ഫാസ്റ്റ് ഫൈവ്

Fast Five
Theatrical release poster
Directed byJustin Lin
Written byChris Morgan
Produced byNeal H. Moritz
Vin Diesel
Michael Fottrell
Starring
CinematographyStephen F. Windon
Edited byKelly Matsumoto
Fred Raskin
Christian Wagner
Music byBrian Tyler
Production
companies
Distributed byUniversal Pictures
Release dates
  • April 20, 2011 (2011-04-20) (Australia)
  • April 29, 2011 (2011-04-29) (United States)
Running time
130 minutes
CountryUnited States
LanguageEnglish
Budget$125 million
Box office$626.1 million[1]

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

2011-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്‌ഷൻ ചലച്ചിത്രമാണ് ഫാസ്റ്റ് ഫൈവ്.[2] വിൻ ഡീസൽ , പോൾ വാക്കർ എന്നിവർ ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാറോട്ട മത്സരങ്ങളും കാറുകളും മുഖ്യ കഥാ പാത്രം ആകുന്ന ദ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന പരമ്പരയിലെ 5-മത്തെ ചിത്രം ആണ് ഇത്. ജസ്റ്റിൻ ലിൻ ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കഥ

ഡി എസ് എസ് പിടികൂടാൻ നടക്കുന്ന ഹെർനാൻ എന്ന അഴിമതിക്കാരൻ ആയ വ്യാപാരിയിൽ നിന്നും ഡോമിനികോ ബ്രയാൻ എന്നിവർ $ 100 മില്യൺ കവരുന്നതാണ് കഥാ സാരം.

കഥാപാത്രങ്ങൾ

അവലംബം

  1. Gray, Brandon (May 9, 2011). "Weekend Report: 'Thor' Thwacks It Within the Park". Box Office Mojo. Amazon.com. Archived from the original on 2013-01-05. Retrieved May 14, 2011.
  2. "Fast Five Becomes Fast & Furious 5: Rio Heist and Picks Up New Poster". Scannain. Archived from the original on 2011-07-04. Retrieved 2012-12-21.

ബാഹ്യ ലിങ്കുകൾ

വിക്കിചൊല്ലുകളിലെ Fast Five എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya