ഫീൽഡിങ് തടസ്സപ്പെടുത്തൽ

ക്രിക്കറ്റ് കളിയിലെ അപൂർവ്വമായ ഒരു തരം പുറത്താകൽ രീതിയാണ് ഫീൽഡിംഗ് തടസ്സപ്പെടുത്തൽ.

നിർവചനം

ക്രിക്കറ്റ് നിയമങ്ങളിലെ 37 ആം നിയമം ഇപ്രകാരം പറയുന്നു:

തടസ്സപ്പെടുത്തൽ അപ്രതീക്ഷിതമായാണ് നടക്കുന്നതെങ്കിൽ അത് മനഃപൂർവ്വം ചെയ്തതായി കണക്കാക്കുന്നില്ല. അതുകൊണ്ടു തന്നെ ബാറ്റ്സ്മാനെ ഫീൽഡിംഗ് തടസ്സപ്പെടുത്തൽ എന്ന രീതിയിലൂടെ പുറത്താക്കാൻ കഴിയുകയുമില്ല.

നിയമത്തിലെ മൂന്നാം ഖണ്ഡിക ഇപ്രകാരം പറയുന്നു:

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya