അദ്ദേഹം അദ്ദേഹത്തിന്റെ പേര് ചാർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.[4]
ജീവചരിത്രം
മോണോയറുടെ അമ്മ ഏൽസേസ് പാരമ്പരയിൽ പെട്ടയാളും പിതാവ് ഫ്രെൻഞ്ച് പട്ടാള ഡോക്ടറും ആണ്.[5]
സ്ട്രാസ്ബോഗ് സർവകലാശാലയിലെ വൈദ്യശാസ്ത്ര വിഭാഗത്തിൽ 1871ൽ മെഡിക്കൽ ഫിസിക്സിലെ അസോസിയേറ്റ് പ്രൊഫസ്സറായിരുന്നു.[6] പിന്നീട് അദ്ദേഹം നാൻസി സർവകലാശാലയിലെ വൈദ്യശാസ്ത്ര വിഭാഗത്തിൽ നേത്ര ചികിൽസാലത്തിൽ 1872 മുതൽ 1877 വരെ ഡയറക്ടരായിരുന്നു. കൂടാതെ അദ്ദേഹം ലിയോൺ സർവകലാശാലയിലെ വൈദ്യശാസ്ത്ര വിഭാഗത്തിൽ1877 മുതൽ 1990 വരെ മെഡിക്കൽ ഫിസിക്സിലെ പ്രൊഫസ്സറായിരുന്നു.[1]
മോണോയെർ എഴുപത്തിആറാം വയസ്സിൽ അന്തരിച്ചു.
മോണോയെറെ ബഹുമാനിക്കുന്നതിനായി 181-ആം പിറന്നാളായിരുന്ന 2017 മേയ് 9ന് ഗൂഗിൾ അതിന്റെ ഹോംപേജിൽ ഡൂഡിൽ അവതരിപ്പിക്കുകയുണ്ടായി.[7][8][9]
↑Various (July 1912). "LE PROFESSEUR FERDINAND MONOYER". Lyon médical : Gazette médicale et Journal de médecine réunis (in ഫ്രഞ്ച്). CXIX (27). Société médicale des hôpitaux de Lyon. ISSN0024-7790. Retrieved September 12, 2014.
↑Wundt, L. D. W. (1871). Traité élémentaire de physique médicale [Elementary Treatise of Medical Physics.] (in ഫ്രഞ്ച്). Paris: JB Bailliere et Fils. Retrieved September 12, 2014.