ഫ്രാൻസിസ് ചാൾസ് ഫ്രേസർ


ഫ്രാൻസിസ് ചാൾസ് ഫ്രേസർ
ജനനം(1903-06-16)ജൂൺ 16, 1903
മരണംഒക്ടോബർ 21, 1978(1978-10-21) (75 വയസ്സ്)[1]
അറിയപ്പെടുന്നത്ഫ്രേസേർഴ്‌സ് ഡോൾഫിൻ
അവാർഡുകൾറോയൽ സൊസൈറ്റിയുടേ ഫെലോ[1]
Scientific career
Institutionsബ്രിട്ടീഷ് പ്രകൃതിശാസ്ത്രമ്യൂസിയം

തിമിംഗിലങ്ങളെയും ഡോൾഫിനുകളെയും പറ്റിയുള്ള പഠനത്തിൽ ലോകത്തെ പ്രമുഖനായ ഒരു വിദഗ്ദ്ധനായിരുന്നു ഫ്രാൻസിസ് ചാൾസ് ഫ്രേസർ (Francis Charles Fraser). (ജനനം 16 ജൂൺ 1903 മരണം 21 ഒക്ടോബർ 1978). അദ്ദേഹം 1933 -1969 കാലത്ത് ലണ്ടനിലെ ബ്രിട്ടിഷ് പ്രകൃതിചരിത്രമ്യൂസിയത്തിൽ ജോലി ചെയ്തിരുന്നു. 1966 -ൽ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു.[1]

അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ഫ്രേസേർഴ്സ് ഡോൾഫിന് ആ പേര് നൽകിയിരിക്കുന്നത്.

അവലംബം

  1. 1.0 1.1 1.2 Marshall, N. B. (1979). "Francis Charles Fraser. 16 June 1903-21 October 1978". Biographical Memoirs of Fellows of the Royal Society. 25: 287–317. doi:10.1098/rsbm.1979.0010.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya