ഫ്രെഡറിക് മിഷ്കിൻ

ഫ്രെഡറിക് എസ്. മിഷ്കിൻ
ഫെഡറൽ റിസർവ് സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഗവർണ്ണേഴ്സിൽ അംഗമായിരുന്നു.
പദവിയിൽ

2006 സെപ്റ്റംബർ 5
2008 ഓഗസ്റ്റ് 31
നാമനിർദേശിച്ചത്ജോർജ് ഡബ്ല്യു. ബുഷ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-01-11) ജനുവരി 11, 1951 (age 74) വയസ്സ്)
ന്യൂയോർക്ക് നഗരം
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ അമേരിക്കൻ
പങ്കാളിസാലി ഹമ്മോൺഡ് (Sally Hammond)
കുട്ടികൾമാത്യു മിഷ്കിൻ
ലോറ മിഷ്കിൻ
മാതാപിതാക്കൾ(s)ജീൻ സിൽവെർസ്റ്റെയ്ൻ (Jeanne Silverstein)
സിഡ്നി മിഷ്കിൻ (Sidney Mishkin)
അൽമ മേറ്റർMIT (B.S.)
MIT (Ph.D.)
Nicknameറിക്ക് (Rick)

ഫ്രെഡറിക് സ്റ്റാൻലി "റിക്ക്" മിഷ്കിൻ (Frederic Stanley "Rick" Mishkin ; ജനനം: 1951 ജനുവരി 11) ഒരു അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും കൊളമ്പിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിസിനിസ്സിലെ പ്രൊഫസറുമാണ്. ഇദ്ദേഹം 2006 മുതൽ 2008 വരെ ഫെഡറൽ റിസർവ് സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഗവർണ്ണേഴ്സിൽ അംഗമായിരുന്നു.

അവലംബം

പുറംകണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya