ഫ്ലോറൻസ് ജോൺസൺ

ഫ്ലോറൻസ് ജോൺസൺ
ജോൺസൺ 1927 ൽ
ജനനം
ഫ്ലോറൻസ് എതേൽ ജോൺസൺ

(1884-03-26)26 മാർച്ച് 1884
പോർട്ട് മെൽബൺ, വിക്ടോറിയ, ഓസ്ട്രേലിയ
മരണം6 നവംബർ 1934(1934-11-06) (50 വയസ്സ്)
Malvern, Victoria, Australia
മറ്റ് പേരുകൾഫ്ലോറൻസ് എതേൽ ഇൻഗ്രാം
തൊഴിൽ(s)ഫെമിനിസ്റ്റ്, യൂണിയനിസ്റ്റ്, അധ്യാപിക.

ഫ്ലോറൻസ് എഥേൽ ജോൺസൺ (ജീവിതകാലം: 26 മാർച്ച് 1884 - 6 നവംബർ 1934) ഒരു ഓസ്ട്രേലിയൻ ഫെമിനിസ്റ്റ്, യൂണിയനിസ്റ്റ്, അധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya