1 October 1984 - 12 January 1989, Hog Hill Mill, East Sussex Olympic Studios, London AIR Studios, London Mad Hatter Studios, Los Angeles Soundcastle Studios, Los Angeles Hot Nights Ltd., London
പോൾ മക്കാർട്നിയുടെ എട്ടാം സ്റ്റുഡിയോ സോളോ ആൽബമാണ് ഫ്ളവേഴ്സ് ഇൻ ദ ഡർട്ട്. 1975-76 ലെ അദ്ദേഹത്തിന്റെ ആദ്യ ലോക പര്യടനമായ വിങ്സ് ഓവർ ദ വേൾഡ് പര്യടനത്തിനു ശേഷം 1989 ജൂലൈ 5 ന് പാരലോഫോൺ ഈ ആൽബം പുറത്തിറക്കി.
ഈ ആൽബം 2017 മാർച്ചിൽ വിപുലീകൃത രൂപത്തിൽ പുനർരൂപകൽപ്പന ചെയ്തിരുന്നു, മക്കാർട്ട്നി, എൽവിസ് കോസ്റ്റലോ എന്നിവരുടെ യഥാർത്ഥ ഡെമോകൾ ഈ പതിപ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു.[12][13]
↑Graff, Gary; Durchholz, Daniel (eds) (1999). MusicHound Rock: The Essential Album Guide. Farmington Hills, MI: Visible Ink Press. p. 730. ISBN1-57859-061-2.
↑Randall, Mac; Brackett, Nathan; Hoard, Christian (eds) (2004). The New Rolling Stone Album Guide (4th edn). New York, NY: Simon & Schuster. p. 526. ISBN0-7432-0169-8.