ബംഗാൾ ഹർകരു

The Bengal Hurkaru and Chronicle
Front page of Bengal Hurkaru from Friday, 30 October 1829
തരംDaily newspaper
സ്ഥാപക(ർ)Hugh Boyd
സ്ഥാപിതം19 February 1795
ഭാഷEnglish
Ceased publicationDecember 1866
ആസ്ഥാനംCalcutta
രാജ്യംIndia

ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമാണ്‌ ബംഗാൾ ഹർകരു. [1][2]ജയിംസ് സതർലൻഡിന്റെ പത്രാധിപത്യത്തിൽ 1819 ഏപ്രിൽ 29 കൽകത്തയിൽ ആരംഭിച്ചു. കൊൽകത്തയിൽ നിന്നുള്ള പല ചെറുകിട പത്രങ്ങളും പിന്നീട് ഇതിൽ ലയിക്കുകയുണ്ടായി. 1834 ൽ പഴയ പത്രങ്ങളിലൊന്നായ "ഇന്ത്യാ ഗസറ്റും" ഈ പത്രം ഏറ്റെടുത്തു. അഞ്ചുകോളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഏക പത്രവും ഇതായിരുന്നു. അഞ്ചലോട്ടക്കാരൻ എന്നാണ്‌ ഹർകരുവിന്റെ അർത്ഥം.

അവലംബം

  1. "Bengal Hurkaru. Volume 11, Number 520, Tuesday, January 1, 1805" (in ഇംഗ്ലീഷ്). 1805-01-01. Retrieved 2018-02-16.
  2. Mitra, Sarbajit (22 October 2023). "A Cricket Match in Bengal's Chinsurah and its Fascinating Connection to the 1857 Revolt". thewire.in. Kolkata: The Wire. Archived from the original on 22 October 2023. Retrieved 24 October 2023.

പുറം കണ്ണികൾ

മാധ്യമനിഘണ്ടു-ഡി സി വിജ്ഞാനകോശ നിഘണ്ടു പരമ്പര

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya