ബംഗ്ലാദേശ് അവാമി ലീഗ്

ബംഗ്ലാദേശ് അവാമി ലീഗ്
നേതാവ്ഷേയ്ക്ക് ഹസീന
രൂപീകരിക്കപ്പെട്ടത്ജൂൺ 23, 1942
മുഖ്യകാര്യാലയംബോങൊബന്ദോ അവെന്യൂ, ധാക്ക
പ്രത്യയശാസ്‌ത്രംഡെമോക്രാറ്റിക്ക് സോഷ്യലിസം
ബംഗാളി ദേശീയത
മതനിരപേക്ഷത
രാഷ്ട്രീയ പക്ഷംമദ്ധ്യ-ഇടത്ത്
ദേശീയ അംഗത്വംഗ്രാൻഡ് സഖ്യം
അന്താരാഷ്‌ട്ര അഫിലിയേഷൻഇല്ല
നിറം(ങ്ങൾ)പച്ച
ജൈതോ സംസദിലെ സീറ്റുകൾ
230 / 345
തിരഞ്ഞെടുപ്പ് ചിഹ്നം
BAL party symbol
പാർട്ടി പതാക
വെബ്സൈറ്റ്
അവാമി ലീഗ്

ബംഗ്ലാദേശിലെ പ്രധാനപ്പെട്ട രാഷ്ട്രീയപാർട്ടികളിൽ ഒന്നാണ് ബംഗ്ലാദേശ് അവാമിലീഗ്. (ബംഗ്ലാ:বাংলাদেশ আওয়ামী লীগ).2014ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ അവാലി ലീഗ് തന്നെയാണ് ഇപ്പോഴത്തെ ബംഗ്ലാദേശ് സർക്കാരിന് നേതൃത്വം നൽകുന്നതും.

പൂർവ പാകിസ്താനിലെ ധാക്കയിൽ 1949നാണ് ബംഗ്ലാദേശ് അവാമിലീഗ് രൂപീകരിച്ചത്.മൗലാനാ അബ്ദുൽ ഹമീദ് ഖാൻ ഭാഷാനി,യാർ മൊഹമ്മദ് ഖാൻ,ഷംസുൽ ഹക്ക്,ഹുസൈൻ ഷഹീദ് സുഹ്രവർദി എന്നിവരായിരുന്നു പ്രധാന നേതാക്കൾ.

അവലംബം


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya