ബട്ടർഫ്ലൈസ് ഗോ ഫ്രീ

Butterflies Go Free video

ജർമ്മൻ മോൺട്രിയൽ ബൊട്ടാണിക്കൽ ഗാർഡനിലെ ഒരു വാർഷിക പ്രദർശനമാണ് ബട്ടർഫ്ലൈസ് ഗോ ഫ്രീ (ഫ്രഞ്ച്: Papillons en Liberte). ആയിരക്കണക്കിന് ഉഷ്ണമേഖലയിലെ ചിത്രശലഭങ്ങളെ പ്രദർശന ഹരിതഗൃഹത്തിന്റെ ഗ്രാൻഡെ സെറീൽ പ്രദർശിപ്പിക്കുന്നു.[1] ബട്ടർഫ്ലൈസ് ഫാമുകളിൽ നിന്ന് കാറ്റർപില്ലറും മുട്ടയുടെ രൂപത്തിലും സുലഭമായി വാങ്ങാൻ കഴിയും. 1997- ൽ ആയിരുന്നു ആദ്യം പ്രദർശനം നടന്നത്.[2] ഓരോ വർഷവും ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് പ്രദർശനം നടക്കുന്നത്.

അവലംബം

  1. Press release (in French)
  2. Official site

ബാഹ്യ ലിങ്കുകൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya