ബാഗോ ബ്ലഫ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്ന് ഏകദേശം 410 കിലോമീറ്റർ വടക്കു-കിഴക്കായുള്ള ദേശീയോദ്യാനമാണ് ബാഗോ ബ്ലഫ് ദേശീയോദ്യാനം. വൗചോപ്പെയുടെ തെക്കു-പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു ഈ ദേശീയോദ്യാനത്തിൽ മുങ്കാലത്തെ ബ്രോക്കൻ ബാഗോ വനപ്രദേശം, ലോർനെ വനപ്രദേശം എന്നിവയുട് ഭാഗങ്ങൾ ഉൾപ്പെടുന്നു. ഓൾഡ് ബാഗോ ബ്ലഫ് അരക്വാൽ ദേശീയോദ്യാനം വടക്കൻ ഭാഗം, സിക്സ് അരക്വാൽ ദേശീയോദ്യാനം B എന്നിവവയും ഉൾപ്പെടുന്നു. ബ്ലഫിന്റെ മുകളിൽ നിന്നും ഹേസ്റ്റിംഗ്സ് താഴ്വരയുടെ മനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്നു. തെക്കുഭാഗത്തേക്കി ബാഗോ റോഡ് ഉൾപ്പെടെയുള്ള വനറോഡുകളിലൂടെ ഇവിടെ എത്താം. [2] ഈ ദേശീയോദ്യാനത്തിൽ കണ്ടെത്താൻ സാധിക്കുന്ന പക്ഷികൾ ഇവയാണ്: ആസ്ട്രേലിയൻ മാഗ്പികൾ (Cracticus tibicen), ഗോൾഡൻ വിസിലറുകൾ (Pachycephala pectoralis), ഗ്രേ ഫാൻടെയിലുകൾ (Rhipidura), കോകബുരാകൾ (genus Dacelo), ലാർജ്-ബൈൽഡ് സ്ക്രബ്വ്രെനുകൾ (Sericornis magnirostris), സ്പോട്ടെഡ് പാർഡലോറ്റ്സുകൾ (Pardalotus punctatus), പൈഡ് കുറാവോങ്ങുകൽ (Strepera graculina), സ്റ്റ്രയേറ്റഡ് തോൺബിലുകൾ (Acanthiza lineata), വൈറ്റ്-ബോവ്ഡ് സ്ക്രബ്വ്രെനുകൾ (Sericornis frontalis). [3] അവലംബം
|
Portal di Ensiklopedia Dunia