ബാബ കല്യാണി (ചലച്ചിത്രം)

ബാബ കല്യാണി
Movie Poster
Directed byഷാജി കൈലാസ്
Written byഎസ്. എൻ. സ്വാമി
Produced byആന്റണി പെരുമ്പാവൂർ
Starringമോഹൻ ലാൽ
മുരളി
ബിജു മേനോൻ
ജഗതി ശ്രീകുമാർ
സായി കുമാർ
ഇന്ദ്രജിത്ത്
വേണു നാഗവള്ളി
മംമ്ത മോഹൻദാസ്
കവിയൂർ പൊന്നമ്മ
Cinematographyഷാജി കുമാർ
Edited byഡോൺ മാക്സ്
Music byഅലക്സ് പോൾ
Distributed byആശീർവാദ് സിനിമാസ്
Release date
2006
Countryഇന്ത്യ
Languageമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

ഷാജി കൈലാസ് സം‌വിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ഒരു മലയാള ചലച്ചിത്രമാണ് ബാബ കല്യാണി. തീവ്രവാദം വിഷയമായ ഈ ചിത്രത്തിൽ മോഹൻലാൽ ഒരു പോലീസ് ഐ.പി.എസ്. ഓഫീസറെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ.

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്. എൻ. സ്വാമി ആണ്.

അഭിനയിച്ചവർ

പ്രധാന കഥാപാത്രങ്ങളായി മോഹൻലാൽ, മുരളി, ബിജു മേനോൻ, ജഗതി ശ്രീകുമാർ, സായി കുമാർ, ഇന്ദ്രജിത്ത്, വേണു നാഗവള്ളി, മംമ്ത മോഹൻദാസ്, കവിയൂർ പൊന്നമ്മ എന്നിവർ അഭിനയിച്ചിരിക്കുന്നു.

സംഗീതം

ഇതിലെ ഗാനങ്ങൾ വയലാർ ശരത്‌ചന്ദ്ര വർമ്മ എഴുതി. ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അലക്സ് പോൾ. പശ്ചാത്തല സംഗീതം രാജാമണി.

ഗാനങൾ

മറ്റ് അണിയറ പ്രവർത്തകർ

ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷാജി കുമാർ. ചിത്ര സംയോജനം ഡോൺ മാക്സ്. സംഘട്ടനം അന്നൽഅരശ്. ആശീർവാദ് സിനിമാസ് വിതരണം ചെയ്തിരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya