ഗർത്തം
|
അക്ഷാംശം
|
രേഖാംശം
|
വ്യാസം (കി.മീ)
|
നാമകാരൻ
|
അബെദിൻ |
61.7 വ |
10.2 പ |
110 |
സൈനുൽ അബെദിൻ, ബംഗ്ലാദേശി ചിത്രകാരൻ
|
അബു നുവാസ് |
17.4 വ |
20.4 പ |
116 |
അബു നുവാസ്, അറേബ്യൻ കവി
|
ആഫ്രികാനസ് ഹോർത്തോൺ |
51.5 തെ |
41.2 പ |
135 |
ആഫ്രികാനസ് ഹോർത്തോൺ, സിയോറാ ലിയോണിയൻ എഴുത്തുകാരൻ
|
അഹ്മദ് ബാബ |
58.5 വ |
126.8 പ |
127 |
അഹ്മദ് ബാബ അൽ മസുഫി, ആഫ്രിക്കൻ എഴുത്തുകാരൻ
|
എയ്ലി |
45.5 വ |
182.1 പ |
21 |
ആൽവിൻ എയ്ലി, അമേരിക്കൻ കൊറിയോഗ്രാഫർ
|
അക്സാകോവ് |
34.8 വ |
100.1 പ |
174 |
സെർജി അക്സാകോവ്, റഷ്യൻ എഴുത്തുകാരൻ
|
അൽ-അക്താൽ |
59.2 വ |
97.0 പ |
102 |
അക്താൽ, അറേബ്യൻ കവി
|
അൽ-ഹമാധാനി |
38.8 വ |
89.7 പ |
186 |
ബാദി അസ് -സമാൻ അൽ-ഹമാധാനി, അറേബ്യൻ എഴുത്തുകാരൻ
|
അൽ-ജാഹിസ് |
1.2 വ |
21.5 പ |
91 |
അൽ-ജാഹിസ്, അറേബ്യൻ എഴുത്തുകാരൻ
|
അലെൻകാർ |
63.5 തെ |
103.5 പ |
120 |
ജോസേ ഡി അലെൻകാർ, ബ്രസീലിയൻ നോവലിസ്റ്റ്
|
അമരാൾ |
26.4 തെ |
242.3 പ |
106 |
താർസില ഡോ അമരാൾ, ബ്രസീലിയൻ കലാകാരൻ
|
അംറു അൽ-ഖ്വയ്സ് |
12.3 വ |
175.6 പ |
50 |
ഇംറു അൽ-ഖ്വയ്സ് ഇബ്ൻ ഹുജ്ർ, അറേബ്യൻ കവി
|
ആണ്ടാൾ |
47.7 തെ |
37.7 പ |
108 |
ആണ്ടാൾ, തമിഴ് എഴുത്തുകാരി
|
അപ്പോളോഡോറസ് |
30.58 വ |
197.01 പ |
41 |
അപ്പോളോഡോറസ് ഓഫ് ഡമാസ്കസ്, ഗ്രീക്ക് ആർകിടെക്റ്റ്
|
അരിസ്റ്റോക്സെനിസ് |
82.0 വ |
11.4 പ |
69 |
അരിസ്റ്റോക്സെനിസ്, പുരാതന ഗ്രീക്ക് എഴുത്തുകാരൻ
|
അശ്വഘോഷ |
10.4 വ |
21.0 പ |
90 |
അശ്വഘോഷൻ, സംസ്കൃതം, കവി
|
അറ്റ്ഗെറ്റ് |
25.65 വ |
193.93 പ |
100 |
യൂജിൻ അറ്റ്ഗെറ്റ്, ഫ്രഞ്ച് ഫോട്ടോഗ്രാഫർ
|
ബാച്ച് |
68.5 തെ |
103.4 പ |
214 |
ജൊഹാൻ സെബാസ്റ്റ്യൻ ബാച്ച്, ജെർമ്മൻ സംഗീതജ്ഞൻ
|
ബലാഗ്താസ് |
22.6 തെ |
13.7 പ |
98 |
ഫ്രാൻസിസ്കോ ബലാഗ്താസ്, ഫിലിപ്പൈൻ കവി
|
ബലാഞ്ചിനെ |
|
|
|
ജോർജ്ജ് ബലാഞ്ചിനെ, റഷ്യൻ കൊറിയോഗ്രാഫർ
|
ബൽസാക് |
10.3 വ |
144.1 പ |
80 |
ഓണർ ഡി ബൽസാക്, ഫ്രഞ്ച് എഴുത്തുകാരൻ
|
ബർടോക് |
41.3 തെ |
162.8 പ |
128 |
ബേലാ ബെർടോക്, ഹംഗേറിയൻ സംഗീതജ്ഞൻ
|
ബർമാ |
29.6 തെ |
134.6 പ |
112 |
പോസ്റ്റ്നിക് "ബർമാ" യാക്കോവലേവ്, റഷ്യൻ ആർകിടെക്റ്റ്
|
ബാഷോ |
32.7 തെ |
169.7 പ |
80 |
മത്സൂ ബാഷോ, ജപ്പാനീസ് കവി
|
ബെക്കറ്റ് |
40.1 തെ |
248.8 പ |
57 |
ക്ലാരിസ് ബെക്കറ്റ്, ഓസ്ട്രേലിയൻ ചിത്രകാരൻ
|
ബീഥോവൻ |
20.8 തെ |
123.6 പ |
643 |
ലുഡ്വിഗ് വാൻ ബീഥോവൻ, ജെർമ്മൻ സംഗീതജ്ഞൻ
|
ബെക് |
21.1 വ |
50.3 പ |
30 |
ബെക്, ഈജിപ്ഷ്യൻ ശിൽപി
|
ബെലിൻസ്കിജ് |
76.0 തെ |
103.4 പ |
70 |
വിസാരിയോൺ ബെലിൻസ്കി, റഷ്യന നിരൂപകൻ
|
ബെല്ലോ |
18.9 തെ |
120.0 പ |
129 |
ആൻഡി ബെല്ലോ, അമേരിക്കൻ എഴുത്തുകാരൻ
|
ബെനോയിറ്റ് |
7.6 വ |
256.2 പ |
43 |
റിഗ്വാദ് ബെനോയിറ്റ്, ഹെയ്തിയൻ കലാകാരൻ
|
ബെർക്കൽ |
13.6 തെ |
333.5 പ |
21 |
സാബ്രി ബെർക്കൽ, ടർക്കിഷ് ചിത്രകാരൻ
|
ബെർണിനി |
79.2 തെ |
136.5 പ |
146 |
ഗിയാൻലോറെൻസോ ബെർണിനി, ഇറ്റാലിയൻ, ശിൽപി
|
ജോൺസൺ |
73.1 വ |
109.2 പ |
88 |
ജോർണ്സ്റ്റ്ജേൺ ജോൺസൺസൻ, നോവീജിയൻ കവി
|
ബൊക്കാചിയോ |
80.7 തെ |
29.8 പ |
142 |
ജിയോവന്നി ബൊക്കാച്ചിയോ, ഇറ്റാലിയൻ എഴുത്തുകാരൻ
|
ബീതിയസ് |
0.9 തെ |
73.3 പ |
129 |
അനിഷ്യസ് മാൻലിയസ് സെവെറിനസ് ബീതിയസ്, റോമൻ ചിന്തകൻ
|
ബോട്ടിസെല്ലി |
63.7 വ |
109.6 പ |
143 |
സാൻഡ്രോ ബോട്ടിസെല്ലി, ഇറ്റാലിയൻ കലാകാരൻ
|
ബ്രാംസ് |
58.5 വ |
176.2 പ |
96 |
ജോൺസ് ബ്രാംസ്, ജെർമ്മൻ സംഗീതജ്ഞൻ
|
ബ്രാമന്റെ |
47.5 തെ |
61.8 പ |
159 |
ഡൊണാറ്റൊ ബ്രാമന്റെ, ഇറ്റാലിയൻ ആർകിടെക്റ്റ്
|
ബ്രോന്റേ |
38.7 വ |
125.9 പ |
60 |
ബ്രോന്റേ കുടുംബം, ഇംഗ്ലീഷ് കലാകുടുംബം
|
ബ്രൂഗെൽ |
49.8 വ |
107.5 പ |
75 |
പീറ്റർ ബ്രൂഗെൽ, ഫ്ലെമിഷ് ചിത്രകാരൻ
|
ബ്രൂണെലെസ്ചി |
9.1 തെ |
22.2 പ |
134 |
ഫിലിപ്പോ ബ്രൂണെലെസ്ചി, ഇറ്റാലിയൻ ആർക്കിടെക്റ്റ്
|
ബൂൺസ് |
54.4 വ |
115.7 പ |
45 |
റോബർട് ബൂൺസ്, സ്കോട്ടിഷ് കവി
|
ബൈറൻ |
8.5 തെ |
32.7 വ |
105 |
ലോർഡ് ബൈറൻ, ഇംഗ്ലീഷ് കവി
|
കാലിക്രാറ്റിസ് |
66.3 തെ |
32.6 പ |
70 |
കാലിക്രാറ്റിസ്, പുരാതന ഗ്രീക്ക് ആർകിടെക്റ്റ്
|
കാമു |
70.6 തെ |
69.6 പ |
70 |
ലൂയീസ് ഡി കാമു, പോട്ടുഗീസ് എഴുത്തുകാരൻ
|
കാർദൂച്ചി |
36.6 തെ |
89.9 പ |
117 |
ഗിയോസൂ കാർദൂച്ചി, ഇറ്റാലിയൻ കവി
|
കാൽവിനോ |
3.9 തെ |
56.0 പ |
68 |
ഇറ്റാലോ കാൽവിനോ, ഇറ്റാലിയൻ എഴുത്തുകാരൻ
|
സെർവാന്റീസ് |
74.6 തെ |
122.0 പ |
181 |
മിഗുവൽ ഡി സെർവാന്റീസ് സ്പാനിഷ് എഴുത്തുകാരൻ
|
സെസ്സാൻ |
8.5 തെ |
123.4 പ |
75 |
പോൾ സെസ്സാൻ, ഫ്രെഞ്ച് ചിത്രകാരൻ
|
ചൈകൊവ്സ്കി |
7.4 വ |
50.4 പ |
165 |
പ്യോത്ര് ഇലിച്ച് ചൈകോവ്സ്കി, റഷ്യൻ സംഗീതജ്ഞൻ
|
ചാവോ മെങ്-ഫു |
87. തെ |
134.2 പ |
167 |
ചാവോ മെങ്ഫു, ചൈനീസ് കലാകാരൻ
|
ചെക്കോവ് |
36.2 തെ |
61.5 പ |
199 |
ആന്റൺ ചെക്കോവ്, റഷ്യൻ എഴുത്തുകാരൻ
|
ചിയാങ് കുയി |
13.8 വ |
102.7 പ |
35 |
ജിയാങ് കുയി, ചൈനീസ് കവി
|
ചോങ് ചോൾ |
46.4 വ |
116.2 പ |
162 |
ജിയോങ് ചിയോൾ, കൊറിയൻ കവി
|
ചോപിൻ |
65.1 തെ |
123.1 പ |
129 |
ഫ്രെഡറിക് ചോപിൻ, പോളിഷ് സംഗീതജ്ഞൻ
|
ചു താ |
2.2 വ |
105.1 പ |
110 |
സു ദാ, ചൈനീസ് ചിത്രകാരൻ
|
കോളറിഡ്ജ് |
55.9 തെ |
66.7 പ |
110 |
സാമുവൽ ടെയ്ലർ കോളറിഡ്ജ്, ഇംഗ്ലീഷ് കവി
|
കോപ്ലാന്റ് |
37.5 വ |
286.7 പ |
208 |
ആരോൺ കോപ്ലാന്റ്, അമേരിക്കൻ സംഗീതജ്ഞൻ
|
കോപ്ലി |
38.4 തെ |
85.2 പ |
30 |
ജോൺ സിംഗിൽടെൻ കോപ്ലി, അമേരിക്കൻ ചിത്രകാരൻ
|
കൂപ്രിൻ |
29.8 വ |
151.4 പ |
80 |
കൂപിൻ കുടുംബം, ഫ്രെഞ്ച് സംഗീതജ്ഞർ
|
കണ്ണിംഗ്ഹാം |
30.48 വ |
203.07 പ |
37 |
ഇമോജെൻ കണ്ണിംഗ്ഹാം, അമേരിക്കൻ ഫോട്ടോഗ്രാഫർ
|
ഡാലി |
45.3 വ |
240.6 പ |
175 |
സാൽവദോർ ഡാലി, സ്പാനിഷ് ചിത്രകാരൻ
|
ദാരിയോ |
26.5 തെ |
10.0 പ |
151 |
റൂബൻ ദാരിയോ, നിക്കരഗ്വൻ എഴുത്തുകാരൻ
|
ഡി ഗ്രാഫ്റ്റ് |
22.1 വ |
358.0 പ |
65 |
ജോ ഡി ഗ്രാഫ്റ്റ്, ഘാന നാടകകൃത്ത്
|
ഡിബുസ്സി |
33.9 തെ |
347.5 പ |
85 |
ക്ലൗഡ് ഡിബുസ്സി, ഫ്രഞ്ച് ഗായകൻ
|
ഡിഗാസ് |
37.4 വ |
126.4 പ |
60 |
എഡ്ഗാർ ഡിഗാസ്, ഫ്രഞ്ച് കലാകാരൻ
|
ഡിലാക്രോയിക്സ് |
44.7 തെ |
129.0 പ |
146 |
യൂജിൻ ഡിലാക്രോയിക്സ്, ഫ്രഞ്ച് കലാകാരൻ
|
ഡെറൈൻ |
8.7 തെ |
340.3 പ |
190 |
ആൻഡ്രി ഡെറൈൻ, ഫ്രഞ്ച് കലാകാരൻ
|
ഡെർഴാവിൻ |
44.9 വ |
35.3 പ |
159 |
ഗാവ്രിൽ റൊമാനൊവിച് ഡെർഴാവിൻ, റഷ്യൻ കവി
|
ഡെസ്പ്രെസ് |
80.8 വ |
90.7 പ |
50 |
ജോസ്ക്വിൻ ദെ പ്രെസ്, ഫ്രാങ്കോ-ഫ്ലെമിഷ് ഗായകൻ
|
ഡിക്കൻസ് |
72.9 തെ |
153.3 പ |
78 |
ചാൾസ് ഡിക്കൻസ്, ഇംഗ്ലീഷ് നോവലിസ്റ്റ്
|
ഡോമിൻസി |
1.4 വ |
36.5 പ |
20 |
മരിയ ഡി ഡൊമിൻസി, മാൽത്തീസ് ചിത്രകാരൻ
|
ഡോണെ |
2.8 വ |
13.8 പ |
88 |
ജോൺ ഡോണെ, ഇംഗ്ലീഷ് കവി
|
ഡോസ്റ്റോവ്സ്കി |
45.1 തെ |
176.4 പ |
411 |
ഫെയ്ദോർ ഡോസ്റ്റോവ്സ്കി, റഷ്യൻ നോവലിസ്റ്റ്
|
ഡൗലാൻഡ് |
53.5 തെ |
179.5 പ |
100 |
ജോൺ ഡൗലാൻഡ്, ഇംഗ്ലീഷ് ഗായകൻ
|
ഡൂറെർ |
21.9 വ |
119.0 പ |
180 |
ആൽബ്രെച് ഡൂറെർ, ജർമ്മൻ കലാകാരൻ
|
ഡ്വോറാക് |
9.6 തെ |
11.9 പ |
82 |
ആന്റോണിൻ ഡ്വോറാക്, ചെക് ഗായകൻ
|
ഈസ്റ്റ്മാൻ |
9.6 വ |
234.3 പ |
80 |
ചാൾസ് ഈസ്റ്റ്മാൻ, സിയോക്സ് എഴുത്തുകാരൻ
|
ഐതോകു |
42.7 വ |
19.2 പ |
75 |
കാനോ ഐതോകു, ജപ്പാനീസ് കലാകാരൻ
|
എമിനെസ്ക്യു |
10.79 വ |
245.87 പ |
125 |
മിഹായിൽ എമിനെസ്ക്യു, റൊമാനിയൻ കവി
|
എൻവോൺവു |
9.9 തെ |
238.4 പ |
38 |
ബെൻ എൻവോൺവു, നൈജീരിയൻ ചിത്രകാരൻ
|
ഇക്വിയാനോ |
40.2 തെ |
30.7 പ |
99 |
ഒലൗഡാ ഇക്വിയനോ, ബെനിൻ എഴുത്തുകാരൻ
|