ബെലെസ്‍മ ദേശീയോദ്യാനം

ബെലെസ്‍മ ദേശീയോദ്യാനം
LocationBatna Province, Algeria (Aurès)
Nearest cityBatna
Coordinates35°35′N 6°02′E / 35.583°N 6.033°E / 35.583; 6.033
Area262.5 km²
Established1984
Visitors100.000

ബെലെസ്‍മ ദേശീയോദ്യാനം (അറബിക്:الحظيرة الوطنية بلزمة), അൾജീരിയയിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ഉദ്യാനങ്ങളിലൊന്നാണ്. ഔറസ് പർവതത്തിന്റെ ഉപശ്രേണിയായ ബലെസ്മ റേഞ്ചിലെ ചരിവുകളിലെ ബട്‍ന പ്രവിശ്യയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.[1]

1984-ൽ സൃഷ്ടിക്കപ്പെട്ട ഇത് 262.5 ചതുരശ്രകിലോമീറ്ററുകളിലായി വ്യാപിച്ചു കിടക്കുന്നു.

ചിത്രശാല

View of one of the mountains of the range in the Park area.
Geological map of the Belezma National Park.
Zones of the Belezma National Park.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya