ബെൻ അബ്രൂസോ

ബെൻ അബ്രൂസോ
Ben Abruzzo, 1981
ജനനം
Ben Abruzzo

(1930-06-09)ജൂൺ 9, 1930
മരണംഫെബ്രുവരി 11, 1985(1985-02-11) (54 വയസ്സ്)
മരണകാരണംAircraft accident
അന്ത്യ വിശ്രമംGate of Heaven Cemetery Albuquerque, New Mexico[1]
ദേശീയതItalian
വിദ്യാഭ്യാസംUniversity of Illinois
തൊഴിൽballoonist
അറിയപ്പെടുന്നത്Hot air balloonist
ജീവിതപങ്കാളിPatty Abruzzo

ബെഞ്ചമിൻ എൽ. അബ്രൂസോ (ജൂൺ 9, 1930 - ഫെബ്രുവരി 11, 1985) ഒരു അമേരിക്കൻ ഹോട്ട് എയർ ബലൂണിസ്റ്റും വ്യവസായപ്രമുഖനും ആയിരുന്നു.[2]

ജീവചരിത്രം

ഇല്ലിനോയിസിലെ റോക്ക്ഫോർഡിൽ ജനിച്ച അബ്രൂസൊ, 1952--ൽ ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് ബിരുദമെടുക്കുമ്പോൾ തന്നെ യു.എസ്. വ്യോമസേനയിൽ പ്രവേശിച്ച അദ്ദേഹം ബിരുദപഠനത്തിനു ശേഷം ന്യൂ മെക്സിക്കോയിലെ കീർട്ട്ലാൻഡ് എയർഫോഴ്സ് ആസ്ഥാനതാവളത്തിൽ ചേർന്നു.

അവലംബം

  1. Richard Melzer. Buried Treasures Famous and Unusual Gravesites in New Mexico History.
  2. "Ben L. Abruzzo (American balloonist) - Britannica Online Encyclopedia". Britannica.com. Retrieved 2010-10-11.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya