ബെർനാഡെറ്റ് പീറ്റേഴ്സ് (Bernadette Peters) (ജനനം ഫെബ്രുവരി 28, 1948) ഒരു അമേരിക്കൻ അഭിനേത്രി, ഗായിക, ബാലസാഹിത്യകാരി എന്നീ രംഗങ്ങളിൽ പ്രശസ്തയാണ്. അഞ്ച് ദശാബ്ദക്കാലം നീണ്ടുനിന്ന ഒരു കലാജീവിതത്തിന്റെ പശ്ചാത്തലത്തിൽ സംഗീത നാടകം, ടെലിവിഷൻ, ഫിലിം, സോളോ സംഗീതകച്ചേരികൾ, റെക്കോർഡിങ്ങുകൾ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. ഏഴ് ടോണി അവാർഡിനുള്ള നാമനിർദ്ദേശങ്ങൾ, രണ്ട് പുരസ്കാരങ്ങൾ, ഒൻപത് ഡ്രാമ ഡെസ്ക് അവാർഡുകൾ , എന്നിവ നേടിയ ബ്രോഡ്വേ നടിമാരിൽ ഒരാളാണ് പീറ്റേഴ്സ്. നാല് ബ്രാഡ്വേ കാസ്റ്റ് ആൽബങ്ങളിൽ ഗ്രാമി അവാർഡുകൾ നേടുകയുണ്ടായി.
പീറ്റേഴ്സ് ആദ്യം ബാലനടിയായാണ് അരങ്ങേറ്റം നടത്തിയത്. പിന്നീട് 1960 --കളിൽ കൌമാരക്കാരിയായ ഒരു നടിയായും 1970 -കളിൽ സിനിമയിലും ടെലിവിഷനിലും അഭിനയിക്കുകയുണ്ടായി.ദി മുപ്പേറ്റ് ഷോ, ദ കരോൾ ബേൺസെറ്റ് ഷോ, മറ്റ് ടെലിവിഷൻ വർക്കുകൾ, സൈലന്റ് മൂവി, ദി ജെർ, പെനീസ് ഫ്രം ഹെവൻ, ആനി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1980- കളിൽ അവർ നാടകത്തിൽ തിരിച്ചുവരുകയും അവിടെ അടുത്ത മൂന്നു പതിറ്റാണ്ടുകളിൽ പ്രശസ്ത ബ്രാഡ്വേ നക്ഷത്രങ്ങളിൽ ഒരാളായി തിളങ്ങുകയും ചെയ്തു. ആറു സോളോ ആൽബങ്ങൾ, നിരവധി സിംഗിൾസ്, നിരവധി കാസ്റ്റ് ആൽബങ്ങൾ എന്നിവയും റെക്കോർഡ് ചെയ്തിട്ടുണ്ട്. 2010-ൽ, പീറ്റേഴ്സ് സ്മാഷ്, മൊസാർട്ട് ജംഗിൾ പോലുള്ള പരമ്പരകളിലും ചലച്ചിത്രങ്ങളിലും ടെലിവിഷനുകളിലും സ്റ്റേജിലും തുടരുന്നു. മൂന്ന് എമ്മി പുരസ്കാര നാമനിർദ്ദേശവും മൂന്ന് ഗോൾഡൻ ഗ്ലോബ് അവാർഡുകളും ലഭിച്ചിട്ടുണ്ട്.
ആദ്യകാല ജീവിതം
ന്യൂയോർക്കിൽ ക്വീൻസിലെ ഓസോൺ പാർക്കിൽ ഒരു സിസിലിയൻ അമേരിക്കൻ കുടുംബത്തിൽ മൂന്നു കുട്ടികളിൽ ഏറ്റവും ഇളയതായി പീറ്റേർസ് ജനിച്ചു.[3] അവരുടെ അച്ഛൻ പത്രോസ് ലാസ്സാര ബ്രെഡ് ഡെലിവറി ട്രക്ക് ഓടിച്ചിരുന്നു.[4]അമ്മയായ മാർഗ്വെയറും (née മാൾട്ടീസ്) ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത് ഷോ ബിസിനസ്സ് ആരംഭിക്കുകയും മൂന്നര വയസ്സുള്ളപ്പോൾ പീറ്റേർസ് ജൂവനൈൽ ജൂറി ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. സംവിധായകൻ ഡോണ ഡി സെറ്റയും [5] ജോസഫ് ലാസരയും അവരുടെ സഹോദരങ്ങളാണ്. ട്യൂൺ എന്ന പേരിൽ ടെലിവിഷൻ പരിപാടികളിൽ പ്രത്യക്ഷപ്പെടുകയും അവർ 5-ാം വയസ്സിൽ നെയിം ദാറ്റ് ട്യൂൺ എന്ന ടെലിവിഷൻ ഷോയിലും ദ ഹോർൺ ആൻഡ് ഹർഡർട്ട് ചിൽഡ്രൻസ് ഹൗർ എന്ന കുട്ടികളുടെ ഷോയിൽ നിരവധി തവണ പ്രത്യക്ഷപ്പെടുകയും ചെയ്തു. [6]
1958 ജനുവരിയിൽ ഒൻപതാം വയസ്സിൽ, ബെർനാഡെറ്റ് പീറ്റേഴ്സിന്റെ പേരിൽ അവരുടെ പിതാവിന്റെ ആദ്യനാമത്തിൽ നിന്ന് സ്റ്റേജ് പേര് എടുത്ത് അഭിനയ ഇക്വിറ്റി കാർഡ് കരസ്ഥമാക്കി. [7] അതേ മാസത്തിൽ ന്യൂയോർക്കിലെത്തുന്നതിനു മുൻപ് ഓട്ടെ പ്രൂമ്മിംഗർ സംവിധാനം ചെയ്ത ദിസ് ഈസ് എ ഗോഗ്ൾ എന്ന കോമഡിയിൽ അവരുടെ പ്രൊഫഷണൽ രംഗത്ത് അരങ്ങേറ്റം നടത്തി. [8] പിന്നീട് എ ബോയ് കാൾഡ് സിസ്കെയിൽ അന്ന സ്റ്റെയിൻ എന്ന പേരിൽ എൻബിസി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. 1958 മേയിൽ ക്രാഫ്റ്റ് മിസ്റ്ററി തീയറ്റർ പ്രൊഡക്ഷനിൽഹാൾമാർക്ക് ഹാൾ ഓഫ് ഫെയിം നിർമ്മാണം ചെയ്ത "ക്രിസ്തുമസ് ട്രീ" യുടെ ഭാഗമായ മിറക്കിൾ ഇൻ ദ ഓർഫനേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. [9]
എപ്പിസോഡ്: "ബെർണഡെയ്റ്റ് പീറ്റേഴ്സ്" Nominated—[[Primetime Emmy Award for Individual Performance in a Variety or Music Program| സംഗീതത്തിൽ സഹനടിക്കുള്ള മികച്ച പ്രകടനത്തിനുവേണ്ടിയുള്ള സിംഗിൾ പെർഫോമൻസ് പ്രൈം ടൈം എമ്മി അവാർഡ്]
↑ Witchel, Alex. "A True Star, Looking For Places to Shine". The New York Times, February 28, 1999, p. AR5, accessed March 28, 2008
↑ Myers, Victoria (February 27, 2018). "Bernadette Peters: Young and Cute, Forever and Never". The Interval. Retrieved March 23, 2018.
↑ Okamoto, Sandra. "Broadway star and Tony award winner Bernadette Peters comes to the RiverCenter Saturday", Ledger-Enquirer (Columbus, Georgia), September 27, 2012
↑ "Peters Family", tcm.com, accessed April 18, 2016
↑ Siegel, Micki. "Shell of a Life", New York Post, December 27, 2012
↑Fujiwara, Chris. "An Invisible Wall", The World and Its Double: The Life and Work of Otto Preminger, Farrar, Straus and Giroux, 2015, ISBN1466894237, p. 216
↑മൊർഡ്രൺ, ഇത്താൻ. W. C., One More Kiss: The Broadway Musical in the 1970s, St. Martin's Press, 2015, ISBN1250103045, no page number
↑ 26.026.1മാരിൽ, ആൽവിൻ എച്ച്. "'W.C.' The Sixth Decade". Mickey Rooney: His Films, Television Appearances, Radio Work, Stage Shows, and Recordings, McFarland, 2005, ISBN0-7864-2015-4, pp. 62-63, 178-79
↑"For Chuckles. Bernadette Peters aims for laughs as an un-Biblical Eve on NBC's special, 'Bing Crosby-Cooling It', tomorrow at 10:00", "Television This Week", The New York Times, April 12, 1970, p. D19
↑The Ed Sullivan Show. Cue Publishing Company. 1971. p. 57. {{cite book}}: |work= ignored (help)
↑O'Connor, John J. "TV: Crosby and Knight Specials Fail Despite All Good Intentions", The New York Times, November 30, 1976, p. 54
Bryer, Jackson R. and Richard Allan Davison. The Art Of The American Musical: Conversations with the Creators (2005), Rutgers University Press, ISBN0-8135-3613-8