ബേ പ്രൈഡ് മാൾ

ബേപ്രൈഡ് മാൾ
ബേപ്രൈഡ് മാൾ
സ്ഥാനംഇന്ത്യ കൊച്ചി
നിർദ്ദേശാങ്കം10°0′52″N 76°18′44″E / 10.01444°N 76.31222°E / 10.01444; 76.31222
വിലാസംമറ്റെൻഡ്രൈവ് കൊച്ചി
പ്രവർത്തനം ആരംഭിച്ചത്2006
വിപണന ഭാഗ വിസ്തീർണ്ണം42000 ചതുരശ്ര അടി
വെബ്സൈറ്റ്Bay Pride Mall.com

കൊച്ചി മറ്റെൻഡ്രൈവിൽ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് മാളാണ് ബേ പ്രൈഡ് മാൾ. ഈ മാളിന് രണ്ടുനിലകളുണ്ട്. ആകെ 42000 ചതുരശ്രഅടി സ്ഥലം കച്ചവടത്തിനായി മാറ്റിവച്ചിരിക്കുന്നു. ഇതിൽ ഒരു ഗെയിം സെന്ററും ഫുഡ്സെന്ററും പ്രവർത്തിക്കുന്നു.

ചിത്രശാല

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya