ബ്ലാക്ക്‌ ടെട്ര

ബ്ലാക്ക്‌ ടെട്ര
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
G. ternetzi
Binomial name
Gymnocorymbus ternetzi
(Boulenger, 1895)

ഒരിനം ശുദ്ധ ജല മത്സ്യമാണ് ബ്ലാക്ക്‌ ടെട്ര. ഒരു ശുദ്ധജല അലങ്കാര മത്സ്യം എന്ന നിലയിൽ പ്രശസ്തമായ ഒരു ഇനം ആണ് ഇവ. പിരാന ഉൾപെടെയുള്ള മത്സ്യങ്ങളുടെ കുടുംബത്തിൽ ആണ് ഇവയും പെടുക. പരഗ്വെ, ബ്രസീൽ, ബൊളീവിയ, അർജന്റീന എന്നി രാജ്യങ്ങളിൽ ഉള്ള നദികൾ ആണ് ഇവയുടെ സ്വാഭാവിക ആവാസ കേന്ദ്രം. 7.5 സെ മീ വരെ നീളം വരുന്ന ഇവയുടെ ഏകദേശം ചതുർഭുജം ആകൃതിയിൽ ആണ് ശരീരം.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya