ബ്ലൂ-ക്രൗൺഡ് ലോറി കീറ്റ്

Blue-crowned lorikeet
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
V. australis
Binomial name
Vini australis
(Gmelin, 1788)
Two Blue-crowned Lorikeets in a cage.

സമോവ, ടോങ്ക ദ്വീപുകൾ, എന്നീ പ്രദേശങ്ങളിൽ കണ്ടെത്തിയ ഒരു തത്ത ആണ് ബ്ലൂ-ക്രൗൺഡ് ലോറി കീറ്റ് (Vini australis) ലൗ ദീപസമൂഹത്തിൽപ്പെട്ട ʻAlofi, Fotuhaʻa, Fulago, Futuna, Haʻafeva, Niuafoʻou, Moce, Niue, Ofu, Olosega, Samoa, Savaiʻi, Tafahi, Taʻu, Tofua, Tonga, Tungua, ʻUiha, ʻUpolu, Varoa, Vavaʻu, and Voleva എന്നീ പ്രദേശങ്ങളിലും കാണപ്പെടുന്നു. ചുവന്ന തൊണ്ട, നീല കിരീടം, വയറിന്റെ മുകളിൽ ചുവപ്പ് മുതൽ താഴെ പർപ്പിൾ വരെ ഷേഡുകളിൽ അടയാളങ്ങളുള്ളതും 19 സെന്റിമീറ്റർ വലിപ്പമുള്ളതുമായ ഒരു പച്ച ലോറികീറ്റ് ആണിത്.

അവലംബം

  1. BirdLife International (2012). "Vini australis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya