ഭാരതീയ ദർശനം ഇംഗ്ലീഷ് കവിതയിൽ

ഭാരതീയ ദർശനം ഇംഗ്ലീഷ് കവിതയിൽ
കർത്താവ്ഡോ: ആന്നിയിൽ തരകൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവൈജ്ഞാനിക സാഹിത്യം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി ജി.എൻ. പിള്ള എൻഡോവ്മെന്റ് അവാർഡ് 2011

ഡോ: ആന്നിയിൽ തരകൻ രചിച്ച വൈജ്ഞാനിക സാഹിത്യ കൃതിയാണ് ഭാരതീയ ദർശനം ഇംഗ്ലീഷ് കവിതയിൽ. 2011 ലെ കേരള സാഹിത്യ അക്കാദമി ജി.എൻ. പിള്ള എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി ജി.എൻ. പിള്ള എൻഡോവ്മെന്റ് പുരസ്കാരം 2011

അവലംബം

  1. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya