ഭാവം (സംഗീതം)

മനുഷ്യ വികാരങ്ങൾ സംഗീതത്തിൽ പ്രകടമാക്കുന്നതിനെ ഭാവം എന്ന് പറയാം .സംഗീതാലാപനത്തിൽ ഓരോ സ്വരത്തിന്റെയും ഒച്ചയുടെ അളവും (വോളിയം ലെവൽ), സ്വരത്തിലെ ശബ്ദതരംഗത്തിന്റെ തീവ്രതയും ക്രമപ്പെടുത്തി ആലാപനം നടത്തുമ്പോൾ അനുഭവപ്പെടുന്ന വ്യത്യാസത്തിനു ശാസ്ത്രീയമായി ഭാവം എന്ന് പറയാം. ഇതിനെ ഇംഗ്ലീഷിൽ expression എന്ന് പറയുന്നു . താരതമ്യേന ഉള്ള ശബ്ദ വ്യത്യാസം , പെട്ടെന്നുള്ള ശബ്ദവ്യത്യാസം, സാവധാനമുള്ള വ്യത്യാസം, ശബ്ദം മങ്ങൽ, നിശ്ശബ്ദത, നിശ്ശബ്ദതയിൽ നിന്നും ലെവൽ കൂടുക, ഉച്ചാരണം അടക്കം എല്ലാം ഇതിൽ ഉൾപ്പെടുന്നു

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya