ഭൂട്ടാൻ ദിനങ്ങൾ

ഭൂട്ടാൻ ദിനങ്ങൾ
ഭൂട്ടാൻ ദിനങ്ങൾ
കർത്താവ്ഒ.കെ. ജോണി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംയാത്രാ വിവരണം
പ്രസാധകർഒലിവ് പബ്ലിഷേഴ്സ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
ISBN9789383756605

ഒ.കെ. ജോണി രചിച്ച യാത്രാ വിവരണ ഗ്രന്ഥമാണ് ഭൂട്ടാൻ ദിനങ്ങൾ. ഈ കൃതി 2015 ലെ യാത്രാ വിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം വി.ജി. തമ്പിയുടെ യൂറോപ്പ് ആത്മചിഹ്‌നങ്ങൾ എന്ന കൃതിയുമായി പങ്ക് വെച്ചു.

ഉള്ളടക്കം

ഭൂട്ടാന്റെ ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയും സഞ്ചരിക്കുമ്പോഴുണ്ടാവുന്ന എഴുത്തുകാരന്റെ വികാര-വിചാരങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം.

പുരസ്കാരങ്ങൾ

  • 2015 ലെ യാത്രാ വിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം[1]

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya