ഭോജരാജൻ്റെ അംബിക ശിൽപം

ഭോജരാജൻ്റെ അംബിക ശിൽപം


നിർമ്മിച്ചിരിക്കുന്ന വസ്തു: മാർബിൾ
ഇപ്പോൾ ഉള്ള സ്ഥലം: ബ്രിട്ടീഷ് മ്യൂസിയം, ലണ്ടൻ
ഉയരം: 1.28 metres High
ഭാരം: 250 kg
നിർമ്മിച്ച വർഷം: എ.ഡി 1034

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മധ്യ ഇന്ത്യയിലെ ധാർ നഗരത്തിൽ കണ്ടെത്തിയ ജൈന ദേവതയായ അംബികയുടെ മാർബിൾ പ്രതിമയാണ് ഭോജരാജൻ്റെ അംബിക ശിൽപം . 1880 മുതൽ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ശേഖരത്തിന്റെ ഭാഗമാണിത്.[1]

References

Further reading

  • M Willis, 'Dhār, Bhoja and Sarasvatī: from Indology to Political Mythology and Back' in Journal of the Royal Asiatic Society, 22, 1, London, 2012
  • T. R. Blurton, Hindu art (London, The British Museum Press, 1992)
  • R Knox, Masterpieces of Buddhist and Hindu Sculpture from the British Museum, 1994
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya