മക്കെൻസി കിങ് ദ്വീപ്


മക്കെൻസി കിങ് ദ്വീപ് Mackenzie King Island
Geography
LocationNorthern Canada
Coordinates77°45′N 112°00′W / 77.750°N 112.000°W / 77.750; -112.000 (Mackenzie King Island)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Administration
Demographics
Population0

വടക്കൻ കാനഡയിലെ ക്വീൻ എലിസബെത്ത് ദ്വീപുകളിൽപ്പെട്ട ഒരു ദ്വീപാണ് മക്കെൻസി കിങ് ദ്വീപ് (Mackenzie King Island). മെൽവില്ലെ ദ്വീപിന്റെ വറ്റക്കും ബോർഡെൻ ദ്വിപിന്റെ തെക്കും ആകുന്നു. ഇതിലെ മിക്ക ദ്വീപുകളും വടക്കുപടിഞ്ഞാറൻ ടെറിട്ടറിയുടെ ഭാഗമാണ്. എന്നാൽ, കിഴക്കേ അറ്റം നുനാവടിൽപ്പെട്ടതാണു. ഇതിന്റെ അതിരുകൾ 110 പടിഞ്ഞാറെ അക്ഷാംശം ആകുന്നു.

മക്കെൻസി കിങ് ദ്വീപിനു 5,048 കി.m2 (5.434×1010 sq ft)വിസ്തീർണ്ണമുണ്ട്. 60 മൈൽ (97 കി.മീ)വടക്കുകിഴക്കായി ഉണ്ട്. അതുപോലെ, തെക്കുകിഴക്കായി, 47 മൈൽ (76 കി.മീ) ഉണ്ട്. വലിപ്പത്തിൽ കാനഡയിലെ 26-ആമത്തെ ദ്വീപായ മക്കെൻസി കിങ് ദ്വീപ്, വലിപ്പത്തിൽ ലോകത്തിലെ ഏറ്റവും വലിയ 116-ആമത്തെ ദ്വീപാണ്

ചരിത്രം

1915ൽ വിൽഹ്ജാൽമൂർ സ്റ്റെഫാൻസൺ ആണ് ആദ്യമായി ഇവിടം സന്ദർശിച്ച പാശ്ചാത്യൻ. William Lyon Mackenzie King ന്റെ പേരിലാണിതറിയപ്പെടുന്നത്.[1]

അവലംബം

  1. ലുവ പിഴവ് ഘടകം:Citation/CS1/Configuration-ൽ 2123 വരിയിൽ : attempt to index a boolean value
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya