മഞ്ഞ വാലുകുലുക്കി[2][3][4][5] എന്ന ഈ പക്ഷിയെ ആംഗലത്തിൽ Western yellow wagtail എന്ന് വിളിക്കുന്നു. ശാസ്ത്രീയ നാമം Motacilla flava എന്നാണ്.ദേശാടന പ്ക്ഷിയാണ്. വലിയ വാലുകുലുക്കി (white browed wagtail) ഒഴികെ കേരളത്തിൽ കാണുന്ന എല്ലാ വാലുകുലുക്കികളും ദേശാടനക്കാരാണ്. വെള്ള വാലുകുലുക്കി (white wagtail) ദേശാടകനാണ്. വലിയ വാലുകുലുക്കി (white browed wagtail /Large pied wagtail) ആണ് സ്ഥിരവാസി.
രൂപവിവരണം
പുറംഭാഗം മഞകലർന്ന തവിട്ടു നിറവും അടിഭാഗം മഞ്ഞനിറവുമാണ്.കാലും ചുണ്ടുംകറുപ്പു നിടമാണ്.നീണ്ടവാലും മെലിഞ്ഞ ശരീരവുമാണുള്ളത്.കാലുകൾ നീളമുള്ളവയാണ്, വിരലുകളും.[6]
സിസ്റ്റമാറ്റിക്സ്
മഞ്ഞ വാലുകുലുക്കിയുടെ വംശവൃക്ഷവും സിസ്റ്റമാറ്റിക്ക്സും വളരെ ഏറെ ആശയകുഴപ്പം ഉള്ളതാണ് നിലവിൽ ഡസൻ കണക്കിന് ഉപവർഗങ്ങൾ ഉണ്ട് ഇതിൽ തന്നെ 12 - 15 എണ്ണം ഇപ്പോൾ വാലിഡ് ആണ് .
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
↑ആർ. വിനോദ്കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ്ണ പബ്ലികേഷൻസ്. ISBN978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)