മഞ്ഞവാലൻ പാറ്റപിടിയന്[3][4][5][6]Yellow-rumped flycatcher, Korean flycatcher , Tricolor flycatcher എന്നൊക്കെ പേരുകളുണ്ട്. ഈ പക്ഷിയുടെ ശാസ്ത്രീയ നാമം Ficedula zanthopygia എന്നാണ്.
ഇവ കിഴക്കൻ ഏഷ്യയിൽമംഗോളിയ, ട്രൻസ്ബൈക്കൽ, തെക്കൻ ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് മലയ് ഉപഭൂഖണ്ഡത്തിലേക്കും തെക്കേ ഏഷ്യയിലേക്കും ദേശാടനം നടത്താറുണ്ട്.
വിവരണം
പൂവനും പിടയും- മഞ്ഞ അരപ്പട്ട കാണാം
ഇവയ്ക്ക് മഞ്ഞ അരപ്പട്ടയുണ്ട്. പിടയ്ക്കും പൂവന് ഒരു വയസ്സു വരേയും മുകൾ വശമ് ഒലീവ് ചാരനിറമ്മാണ്, കറുത്ത വാലും. [7]
പ്രജനനം
ഇവ കുന്നിന്റെ താഴ്വരകലിളാണ് കൂടുകെട്ടുന്നത്. ഇവയുടെ അധികാര പ്രിധി 2000-5000 ച. മീറ്ററാണ്.3-4 ദിവസംകൊണ്ട് പിട കൂടുണ്ടാക്കും. ഒരു പ്രാവശ്യം 4-7 മുട്ടകളിടും. പിട അടയിരുന്നു് 11-12 ദിവസംകൊണ്ട് മുട്ട വിരിയും. കൂടിന്റെ 70 മീ ചുറ്റളവിൽ പൂവൻ കുഞ്ഞുങ്ങൾക്ക് ഇരതേടും. കുഞ്ഞുങ്ങൽ 14-15 ദിവസംകൊണ്ട് പറക്കാറാകും. [8][9]മദ്ധ്യഇന്ത്യയിൽ ഇവയെ ആദ്യമായി രേഖപ്പെടുത്തിയത്, 1989ൽ ആണ്. അതിൻ ശേഷമാണ് തെക്കു പടിഞ്ഞാറൻ ഇന്ത്യയിലും ശ്രീലങ്കയിലും കാണാപ്പെട്ടത്. [10][11]
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
↑Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution and Lynx Edicions. p. 375.
↑Liu, Y; Wang, J (1981). "Studies on the Breeding Behaviour of the Tricolar Flycatcher". Acta Zool. Sin. 27 (3): 287–291.{{cite journal}}: CS1 maint: multiple names: authors list (link)
↑Wang, N; Yanyun Zhang and Guangmei Zheng (2007). "Home ranges and habitat vegetation characters in breeding season of Narcissus Flycatcher and Yellow-rumped Flycatcher". Frontiers of Biology in China. 2 (3): 345–350. doi:10.1007/s11515-007-0051-1.{{cite journal}}: CS1 maint: multiple names: authors list (link)
↑Haribal, Meena (1992). "Yellow-rumped Flycatcher M. zanthopygia: a new addition to the avifauna of the Indian subcontinent". J. Bombay Nat. Hist. Soc. 88 (3): 456–458.
↑Holt, Paul I. (2003). "Yellow-rumped flycatcher Ficedula zanthopygia in Kerala". J. Bombay Nat. Hist. Soc. 100 (1): 145.