മഡോണ ആന്റ് ചൈൽഡ് (ബോൾട്രാഫിയോ)

ജിയോവന്നി അന്റോണിയോ ബോൾട്രാഫിയോ വരച്ച ഒരു പാനൽ ചിത്രമാണ് മഡോണ ആന്റ് ചൈൽഡ്. ലണ്ടനിലെ നാഷണൽ ഗാലറിയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.

ഈ ചിത്രം 1490 കളിൽ നിർമ്മിച്ചതാകാം. കലാകാരന്റെ മിലാൻ നഗരത്തിലെ സ്റ്റുഡിയോയിൽ ബോൾട്രാഫിയോ ഉണ്ടായിരുന്ന സമയത്ത് വരച്ച ഈ ചിത്രം ലിയോനാർഡോ ഡാവിഞ്ചി സ്വാധീനം ചെലുത്തിയിരുന്നു.[1].

അവലംബം

  1. "Catalogue entry".
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya