മഡോണ ആന്റ് ചൈൽഡ് വിത് ദി ഇൻഫന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (പെറുജിനൊ)

Madonna and Child with the Infant John the Baptist
കലാകാരൻPerugino
വർഷംc. 1497
Mediumoil on oak panel
അളവുകൾ73 cm × 52 cm (29 ഇഞ്ച് × 20 ഇഞ്ച്)
സ്ഥാനംStädel Museum, Frankfurt

ഏകദേശം 1497-ൽ പെറുഗിനോ വരച്ച ഓക്ക് പാനലിലെ ഒരു ചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് ദി ഇൻഫന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്. ഇപ്പോൾ ഫ്രാങ്ക്ഫർട്ട്-ആം-മെയിനിലെ സ്റ്റെഡൽ മ്യൂസിയത്തിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.

ഗ്രന്ഥസൂചിക

  • Vittoria Garibaldi, Perugino, in Pittori del Rinascimento, Scala, Florence, 2004 ISBN 88-8117-099-X
  • Pierluigi De Vecchi, Elda Cerchiari, I tempi dell'arte, volume 2, Bompiani, Milan, 1999. ISBN 88-451-7212-0
  • Stefano Zuffi, Il Quattrocento, Electa, Milan, 2004. ISBN 88-370-2315-4
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya