മണൽക്കുന്ന്‌

എർഗ് ചെബ്ബി മണൽക്കുന്ന് ,മൊറോക്കോ

മരുഭൂമികളിലും അത് പോലെയുള്ള പ്രദേശങ്ങളിലും കാറ്റ്,ഒഴുക്കുന്ന ജലം എന്നിവമൂലം രൂപപ്പെടുന്ന മണൽ മാത്രമുള്ള കുന്നുകളെ മണൽക്കുന്ന് അഥവാ Dune എന്ന് പറയുന്നു. [1][2] കാറ്റ് വീശുന്ന ദിശയിൽ ഉയരം കൂടി ചരിഞ്ഞ് ഇവ കാണപ്പെടുന്നു.

നിരുക്തം

1790 കാലഘട്ടത്തിൽ ഫ്രഞ്ച് പദത്തിൽ നിന്നാണ് ഈ ആംഗലേയ പദം ഉണ്ടായത്. [3] [4]









അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya