അമേരിക്കയിൽ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച വാർഷിക അവധിദിനമായി ആഘോഷിക്കപ്പെടുന്ന ഒരു അവധിദിനമാണ് മദേഴ്സ് ഡേ. മാതൃദിനത്തിൽ, അമ്മമാർ, മാതൃത്വ ബന്ധങ്ങൾ എന്നിവ പൊതുവായി അംഗീകരിക്കുകയും സമൂഹത്തിൽ അവർ ചെയ്യുന്ന നല്ല സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നു. അന്ന ജാർവിസ് വെസ്റ്റ് വെർജീനിയയിലെഗ്രാഫ്റ്റണിൽ സെന്റ് ആണ്ട്രൂവിന്റെ മെതൊഡിസ്റ്റ് ചർച്ചിൽ, 1908 മെയ് 10 ന് ഔദ്യോഗികമായി ആദ്യത്തെ മദേഴ്സ് ഡേ ആഘോഷിക്കുകയുണ്ടായി.[2] അമേരിക്കൻ ഐക്യനാടുകളിൽ, മദേഴ്സ് ഡേ പോലെതന്നെ കുടുംബാംഗങ്ങളെ ബഹുമാനിക്കുന്ന സമാനമായ പിതൃ ദിനം, സഹോദര ദിനം, ഗ്രാൻറ് പേരൻറ്സ് ഡേ എന്നീ ആഘോഷങ്ങളും കാണപ്പെടുന്നു.
↑O'Reilly, Andrea (April 6, 2010). Encyclopedia of Motherhood. Sage Publications (CA). p. 602. ISBN978-1-4522-6629-9. She organized the first official Mother's Day service at Andrews Methodist Church in Grafton, West Virginia, on the morning of May 10, 1908. That same afternoon, 15,000 people attended a Mother's Day service at the Wanamaker Store Auditorium in Philadelphia, which she also organized. Jarvis chose the second Sunday in May for Mother's Day to mark the anniversary of her mother's death and selected her mother's favorite flower, the white carnation, as the day's official emblem.
(federal) = federal holidays, (state) = state holidays, (religious) = religious holidays, (week) = weeklong holidays, (month) = monthlong holidays, (36) = Title 36 Observances and Ceremonies Bold indicates major holidays commonly celebrated in the United States, which often represent the major celebrations of the month.