മനുഷ്യത്തോട്ടം

ഇത് ഒരു ഔഷധത്തോട്ടമാണ്. മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളുടെ സംരക്ഷണത്തിനാവശ്യമായ ഔഷധ സസ്യങ്ങൾ നട്ട് സംരക്ഷിക്കുന്ന രീതിയാണിത്. മനുഷ്യ ശരീരത്തിന്റെ മാത്യകയിൽ തന്നെയാണ് തോട്ടം തയ്യാറാക്കുന്നത്. ഓരോ അവയവത്തിന്റെ സ്ഥാനത്തും ആ അവയവത്തിന്റെ സംരക്ഷണത്തിന് വേണ്ടുന്ന ഔഷധ സസ്യങ്ങൾ നട്ടുവളർത്തുന്നു.[1] [2]

Human garden

ചിത്രശാല

അവലംബം

Oushadhassdhishtitha Manushyathottam. published by Associate Dean, College ofAgriculture, padnekkad

  1. http://www.deepika.com/localnews/Localdetailnews.aspx?id=358621&Distid=KL14
  2. Oushadhassdhishtitha Manushyathottam. published by Associate Dean, College ofAgriculture, padnekkad
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya