മയ്യഴി തീവണ്ടി നിലയം
മാഹി റെയിൽവേ സ്റ്റേഷൻ ഭൂമി ശാസ്ത്ര പരമായി കോഴിക്കോട് ജില്ലയിലെ അഴിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.[1]. ഷൊർണൂർ - മംഗലാപുരം പാതയിൽ, പാലക്കാട് ഡിവിഷന് കീഴിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ ദിവസേന നിരവധി ആളുകള് ഉപയോഗിച്ചു വരുന്നു. 32 ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ട്. ഇവിടെ നിന്ന് പ്രധാന നഗരങ്ങളായ ചെന്നൈ, പുതുച്ചേരി (പോണ്ടിച്ചേരി),തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട്,കണ്ണൂർ, മംഗലാപുരം എന്നിവിടങ്ങിലേക്ക് നിരവധി തീവണ്ടികൾ ലഭ്യമാണ്. സൗകര്യങ്ങൾരണ്ടു പ്ലാട്ഫോം മാത്രമുള്ള മാഹി സ്റ്റേഷനിൽ സൌകര്യങ്ങൾ പരിമിതമാണ്. കുറച്ച് ഇരിപിടങ്ങളും കുടിവെള്ളതിനുള്ള മെഷീനുകളും മാത്രമായി ഒതുങ്ങുന്നു . മാഹിയിൽ നിർത്തുന്ന തീവണ്ടികൾഷൊർണൂർ ഭഗത്തേക്ക്. 16308 _ കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്, ദിവസവും രാവിലെ 5.38 ന് 16607 _ കണ്ണൂർ - കോയമ്പത്തൂർ എക്സ്പ്രസ്സ്, ദിവസവും രാവിലെ 6.54 ന് 16649 _ പരശുറാം എക്സ്പ്രസ്സ് (മംഗലാപുരം -നാഗർകോവിൽ )കോട്ടയം വഴി,ദിവസവും രാവിലെ 7.37 ന് 16610 _ മംഗലാപുരം - കോഴിക്കോട് എക്സ്പ്രസ്സ് (സ്പെഷ്യൽ), ദിവസവും രാവിലെ 8.39 ന് 16160 _ മംഗലാപുരം - ചെന്നൈ എഗ്മോർ എക്സ്പ്രസ്സ്, ദിവസവും രാവിലെ 9.34 ന് 16605 _ ഏറനാട് എക്സ്പ്രസ്സ് (മംഗലാപുരം - നാഗർകോവിൽ )ആലപ്പുഴ വഴി, ദിവസവും രാവിലെ 10.04 ന് 16324 _ മംഗലാപുരം - കോയമ്പത്തൂർ എക്സ്പ്രസ്സ്, ദിവസവും ഉച്ചക്ക് 12.24 ന് 16306 _ കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ്, ദിവസവും വൈകീട്ട് 3.17 ന് 06456 _ കണ്ണൂർ - ഷൊർണൂർ എക്സ്പ്രസ്സ് (സ്പെഷ്യൽ), ദിവസവും വൈകീട്ട് 3.49 ന് 12602 _ മംഗലാപുരം - ചെന്നൈ മെയിൽ, ദിവസവും വൈകീട്ട് 4.29 ന് 16348 _ മംഗലാപുരം - തിരുവനന്തപുരം എക്സ്പ്രസ്സ്, ദിവസവും വൈകീട്ട് 5.24 ന് 06024 _ കണ്ണൂർ - ഷൊർണൂർ മെമു (സ്പെഷ്യൽ), ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വൈകീട്ട് 5.59 ന് 16856 _ മംഗലാപുരം - പുതുച്ചേരി വീക്കിലി എക്സ്പ്രസ്സ് (സേലം വഴി ) വെള്ളിയാഴ്‌ചകളിൽ രാത്രി 7.04 ന് 16858 _ മംഗലാപുരം - പുതുച്ചേരി വീക്കിലി എക്സ്പ്രസ്സ് (തിരുച്ചിറപ്പള്ളി വഴി ) ഞാറാഴ്ചകളിൽ രാത്രി 7.04 ന് 16603 _ മാവേലി എക്സ്പ്രസ്സ് (മംഗലാപുരം - തിരുവനന്തപുരം സെൻട്രൽ )ആലപ്പുഴ വഴി , ദിവസവും രാത്രി 8.04 ന് 16630 _ മലബാർ എക്സ്പ്രസ്സ് (മംഗലാപുരം - തിരുവനന്തപുരം സെൻട്രൽ )കോട്ടയം വഴി , ദിവസവും രാത്രി 9.24 ന് ____________________________________________________________________________________________________ മംഗലാപുരം ഭാഗത്തേക്ക് 16604 _ മാവേലി എക്സ്പ്രസ്സ് (തിരുവനന്തപുരം സെൻട്രൽ - മംഗലാപുരം സെൻട്രൽ )ആലപ്പുഴ വഴി , ദിവസവും രാവിലെ 4.13 ന് 16855 _ പുതുച്ചേരി - മംഗലാപുരം സെൻട്രൽ വീക്കിലി എക്സ്പ്രസ്സ് (സേലം വഴി), വെള്ളിയാഴ്ചകളിൽ രാവിലെ 5.39 ന് 16629 _ മലബാർ എക്സ്പ്രസ്സ് (തിരുവനന്തപുരം സെൻട്രൽ - മംഗലാപുരം സെൻട്രൽ )കോട്ടയം വഴി , ദിവസവും രാവിലെ 5.54 ന് 16857 _ പുതുച്ചേരി - മംഗലാപുരം വീക്കിലി എക്സ്പ്രസ്സ് (തിരുച്ചിറപ്പള്ളി വഴി ), ഞാറാഴ്ചകളിൽ രാവിലെ 6.39 ന് 16347 _ തിരുവനന്തപുരം സെൻട്രൽ - മംഗലാപുരം സെൻട്രൽ എക്സ്പ്രസ്സ്, ദിവസവും രാവിലെ 7.09 ന് 06023 _ ഷൊർണൂർ - കണ്ണൂർ മെമു ( സ്പെഷ്യൽ ), ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7.54 ന് 12601 _ ചെന്നൈ - മംഗലാപുരം സെൻട്രൽ മെയിൽ, ദിവസവും രാവിലെ 8.22 ന് 16305 _ എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്സ്, ദിവസവും രാവിലെ 10.44 ന് 16609 _ തൃശൂർ - കണ്ണൂർ പാസഞ്ചർ ( സ്പെഷ്യൽ ), ദിവസവും രാവിലെ 10.54 ന് 10606 _ ഏറനാട് എക്സ്പ്രസ്സ് (നാഗർകോവിൽ - മംഗലാപുരം സെൻട്രൽ )ആലപ്പുഴ വഴി , ദിവസവും ഉച്ചക്ക് 1.34 ന് 16323 _ കോയമ്പത്തൂർ - മംഗലാപുരം എക്സ്പ്രസ്സ്, ദിവസവും ഉച്ചക്ക് ശേഷം 2.14 ന് 06481 _ കോഴിക്കോട് - കണ്ണൂർ എക്സ്പ്രസ്സ് (സ്പെഷ്യൽ ), ദിവസവും വൈകീട്ട് 3.24 ന് 16159 _ ചെന്നൈ എഗ്മോർ - മംഗലാപുരം സെൻട്രൽ എക്സ്പ്രസ്സ്, ദിവസവും വൈകീട്ട് 3.37 ന് 16650 _ പരശുറാം എക്സ്പ്രസ്സ് (നാഗർകോവിൽ - മംഗലാപുരം സെൻട്രൽ )കോട്ടയം വഴി , ദിവസവും വൈകീട്ട് 5.52 ന് 16608 _ കോയമ്പത്തൂർ - കണ്ണൂർ എക്സ്പ്രസ്സ് (സ്പെഷ്യൽ ), ദിവസവും രാത്രി 7.44 ന് 16307 _ ആലപ്പുഴ - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്സ്, ദിവസവും രാത്രി 10.07 ന് എത്തിച്ചേരാംറെയിൽവേ സ്റ്റേഷന്റെ മുന്നിലുള്ള ബസ് സ്റ്റോപ്പിൽ നിന്ന് സമീപ പ്രദേശങ്ങളിക്കുള്ള ബസ് ലഭിക്കും . കൂടാതെ കൊച്ചി - പനവേൽ ദേശിയപാത 66 ലേക്ക് ഒരു കി.മി ദൂരമേയുള്ളൂ .ഇവിടെ നിന്ന് കോഴിക്കോട് ,കണ്ണൂര് ,വടകര ,തലശ്ശേരി എന്നിവിടങ്ങിലെക്ക് നിരവധി ബസുകൾ ലഭിക്കും .റെയിൽവേ സ്റ്റേഷൻ മുമ്പിൽ നിന്നും ഓട്ടോറിക്ഷകളും ലഭ്യമാണ് അവലംബങ്ങൾ
Mahe railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia