മഹേഷ് ഗോപാൽ

മഹേഷ് ഗോപാൽ
Mahesh Gopal
ജനനം
കേരളം, ഇന്ത്യ
തൊഴിൽ(s)കഥാകൃത്തും, തിരക്കഥാകൃത്ത് , ഗാനരചയിതാവ്

മലയാളചലച്ചിത്രത്തിലെ ഒരു കഥാകൃത്തും, തിരക്കഥാകൃത്തും ഗാനരചയിതാവുമാണ് മഹേഷ് ഗോപാൽ (Mahesh Gopal) . സണ്ണി വെയ്ൻ പ്രധാന വേഷത്തിൽ അഭിനയിച്ച അലമാര , രജീഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച മധുര മനോഹര മോഹം എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. അലമാരയുടെ കഥയും, മധുര മനോഹര മോഹത്തിന്റെ കഥ , തിരക്കഥ, സംഭാഷണവും അദ്ദേഹം നിർവഹിച്ചു. ബിപിൻ ജോസ് മുഖ്യ വേഷത്തിൽ എത്തുന്ന പുതുമുഖ ചിത്രം "എല്ലാം സെറ്റാണ്" യിൽ ഗാനരചയിതാവായും പ്രവർത്തിച്ചു. . [1] [2] [3][4]

ചിത്രങ്ങൾ

Year Film Language Starring
2017 അലമാര മലയാളം സണ്ണി വെയ്ൻ
2023 മധുര മനോഹര മോഹം മലയാളം രജീഷ വിജയൻ

അവലംബം

  1. "'Cinema's objective is to entertain, not to advise'". Indian Express.
  2. "നർമ മധുര മനോഹരം; റിവ്യൂ". Malayala Manorama.
  3. "Madhura Manohara Moham' breaks cliches using humour". onmanorama.
  4. "'Madhura Manohara Moham' movie review: Begins with lofty promises, ends up as forgettable fare". The Hindu.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya