മാ വിന്ധ്യവാസിനി ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജ്

മാ വിന്ധ്യവാസിനി ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജ്
ലത്തീൻ പേര്സർക്കാർ മെഡിക്കൽ കോളേജ്, മിർസാപൂർ
തരംമെഡിക്കൽ കോളേജ് & ആശുപത്രി
സ്ഥാപിതം2021; 4 വർഷങ്ങൾ മുമ്പ്}}|Error: first parameter is missing.}} (2021)
പ്രധാനാദ്ധ്യാപക(ൻ)ഡോ. രാജ് ബഹദൂർ കമാൽ
സ്ഥലംമിർസാപൂർ, ഉത്തർപ്രദേശ്, ഇന്ത്യ
അഫിലിയേഷനുകൾഅടൽ ബിഹാരി വാജ്പേയി മെഡിക്കൽ യൂണിവേഴ്സിറ്റി
വെബ്‌സൈറ്റ്https://mvasmc.edu.in/

ഗവൺമെന്റ് മെഡിക്കൽ കോളേജ്, മിർസാപൂർ എന്നും അറിയപ്പെടുന്ന മാ വിന്ധ്യവാസിനി ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജ്, ഒരു സമ്പൂർണ്ണ ത്രിതീയ സർക്കാർ മെഡിക്കൽ കോളേജും ആശുപത്രിയുമാണ്.[1] ഇന്ത്യയിലെ ഉത്തർപ്രദേശിലെ മിർസാപൂരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എംബിബിഎസ്) ബിരുദം നൽകുന്നു. പ്രതിവർഷം ബിരുദ വിദ്യാർത്ഥി പ്രവേശനം 100 ആണ്.

കോഴ്സുകൾ

എംബിബിഎസ് കോഴ്‌സുകളിൽ 100 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും പരിശീലനവും മാ വിന്ധ്യവാസിനി ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നു.[2] നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എംബിബിഎസ് കോഴ്സിന്റെ കാലാവധി 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്.

അഫിലിയേഷൻ

അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഈ കോളേജ് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമുള്ളതാണ്.

അവലംബം

  1. "PM Modi To Inaugurate 7 New Medical Colleges In Uttar Pradesh On October 25". Retrieved 13 December 2022.
  2. "ASMC Mirzapur". MBBSCouncil.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya