മാപ്പിൻഗ്വാറി ദേശീയോദ്യാനം

മാപ്പിൻഗ്വാറി ദേശീയോദ്യാനം
Parque Nacional Mapinguari
Map showing the location of മാപ്പിൻഗ്വാറി ദേശീയോദ്യാനം
Map showing the location of മാപ്പിൻഗ്വാറി ദേശീയോദ്യാനം
Nearest cityPorto Velho, Rondônia
Coordinates8°45′07″S 64°38′35″W / 8.752°S 64.643°W / -8.752; -64.643
Area1,776,914.18 ഹെക്ടർ (4,390,850.6 ഏക്കർ)
DesignationNational park
Created5 June 2008
AdministratorChico Mendes Institute for Biodiversity Conservation

മാപ്പിൻഗ്വാറി ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional Mapinguari) ബ്രസീലിലെ റൊണ്ടോണി, ആസോണാസ്‍ സംസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ഉദ്യാനത്തിൽ ആമസോൺ മഴക്കാടുകളുടെ ഒരു വലിയ ഭാഗം ഉൾക്കൊള്ളുന്നു. ഇതിൻറെ അതിർത്തികൾ പലതവണ മാറ്റിവരയ്ക്കപ്പെട്ടിട്ടുണ്ട്.

സ്ഥാനം

മാപ്പിൻഗ്വാറി ദേശീയോദ്യാനം ആമസോണാസിലെ കനുറ്റാമ (40%), ലബ്രിയ (50%) എന്നീ മുനിസിപ്പാലിറ്റികളുലും റൊണ്ടോണിയിയലെ പോർട്ടോ വെൽഹോ (11%) മുനിസിപ്പാലിറ്റികളിലുമായാണ് സ്ഥിതി ചെയ്യുന്നത്.[1] ഈ ദേശീയോദ്യാനത്തിന് 1,776,914.18 ഹെക്ടർ (4,390,850.6 ഏക്കർ) വിസ്തൃതിയാണുളളത്.[2] ആമസോൺ ഡിപ്രഷനിലെ സൊലിമോയെസ്-ആമസോണാസ് എക്കൽ തടത്തിലാണ് ഇതിൻറെ സ്ഥാനം.

അവലംബം

  1. PARNA Mapinguari – ISA, Informações gerais.
  2. Parna Mapinguari – Chico Mendes.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya