മാമാങ്കം (ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" നവോദയായുടെ ബാനറിൽ എൻ. ഗോവിന്ദൻകുട്ടി തിരക്കഥ രചിച്ച് അപ്പച്ചന്റെ നിർമ്മാണത്തിലും സംവിധാനത്തിലും 1979-ൽ പ്രദർശനത്തിനെത്തിയ മലയാളചിത്രമാണ് മാമാങ്കം.[1][2] പ്രേംനസീർ, ജയൻ, ജോസ് പ്രകാശ്, ആലുമ്മൂടൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതസംവിധാനം കെ. രാഘവൻ നിർവഹിച്ചു.[3][4][5] അഭിനേതാക്കൾഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ താഴെ പറയുന്നവരാണ്.[6]
അണിയറ പ്രവർത്തകർഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച പ്രധാന വ്യക്തികളുടെ പട്ടിക താഴെ ചേർത്തിരിക്കുന്നു.
ഗാനങ്ങൾഅടിതൊഴുന്നേൻ ആലാപനം : കെ.ജെ. യേശുദാസ്, വാണി ജയറാം
കാർത്തിക മാസത്തെ (ബിറ്റ്) ആലാപനം : കോറസ് തീരാത്ത ദുഃഖത്തിൽ ആലാപനം : എസ്. ജാനകി തൃത്താലപ്പൂക്കടവിൽ ആലാപനം : കെ.ജെ. യേശുദാസ് നടനം നടനം ആലാപനം : ബി. വസന്ത മാമാങ്കം ആലാപനം : കെ.ജെ. യേശുദാസ് വറുത്ത പച്ചരി ആലാപനം : കെ.ജെ. യേശുദാസ്, വാണി ജയറാം, കോറസ് അവലംബം
|
Portal di Ensiklopedia Dunia