കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്‍, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് മാവേലിക്കര ലോകസഭാ നിയോജകമണ്ഡലം[1]. 2008-ലെ മണ്ഡല പുനർ നിർണയത്തിന് ശേഷം ഈ മണ്ഡലം സംവരണമണ്ഡലമാണ്.[2]
നിയമസഭാ മണ്ഡലങ്ങൾ
മാവേലിക്കര ലോകസഭാമണ്ഡലം ഈ നിയമസഭാമണ്ഡലങ്ങൾ ചേർന്നതാണ് :[3]
ലോകസഭാംഗങ്ങൾ
തിരുവല്ല
മവേലിക്കര ലോകസഭാമണ്ഡലം
As Mavelikara (SC)
തിരഞ്ഞെടുപ്പുകൾ
തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും |
വോട്ട് |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും |
വോട്ട് |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും |
വോട്ട്
|
2024 |
കൊടിക്കുന്നിൽ സുരേഷ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
369516 |
സി എ അരുൺ |
സി.പി.ഐ., എൽ.ഡി.എഫ്. |
358648 |
ബൈജു കലാശാല |
ബി.ഡി.ജെ.എസ്., എൻ.ഡി.എ. |
142984
|
2019 |
കൊടിക്കുന്നിൽ സുരേഷ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
440415 |
ചിറ്റയം ഗോപകുമാർ |
സി.പി.ഐ., എൽ.ഡി.എഫ്. |
379277 |
തഴവ സഹദേവൻ |
ബി.ഡി.ജെ.എസ്., എൻ.ഡി.എ. |
133546
|
2014 |
കൊടിക്കുന്നിൽ സുരേഷ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
402432 |
ചെങ്ങറ സുരേന്ദ്രൻ |
സി.പി.ഐ., എൽ.ഡി.എഫ്. |
369695 |
പി. സുധീർ |
ബി.ജെ.പി., എൻ.ഡി.എ. |
79743
|
2009 |
കൊടിക്കുന്നിൽ സുരേഷ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
397211 |
ആർ.എസ്. അനിൽ |
സി.പി.ഐ., എൽ.ഡി.എഫ്. |
349163 |
പി.എം. വേലായുധൻ |
ബി.ജെ.പി., എൻ.ഡി.എ. |
40992
|
2004 |
സി.എസ്. സുജാത |
സി.പി.എം., എൽ.ഡി.എഫ് |
278281 |
രമേശ് ചെന്നിത്തല |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
270867 |
എസ്. കൃഷ്ണകുമാർ |
ബി.ജെ.പി., എൻ.ഡി.എ. |
83013
|
1999 |
രമേശ് ചെന്നിത്തല |
കോൺഗ്രസ് (ഐ.), എൽ.ഡി.എഫ്. |
310455 |
നൈനാൻ കോശി |
277012 |
|
കെ. രാമൻ പിള്ള |
ബി.ജെ.പി. |
73668
|
1998 |
പി.ജെ. കുര്യൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
|
നൈനാൻ കോശി |
സി.പി.എം., എൽ.ഡി.എഫ് |
|
1996 |
പി.ജെ. കുര്യൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
|
എം.ആർ. ഗോപാലകൃഷ്ണൻ |
സി.പി.എം., എൽ.ഡി.എഫ് |
|
1991 |
പി.ജെ. കുര്യൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
|
സുരേഷ് കുറുപ്പ് |
സി.പി.എം., എൽ.ഡി.എഫ് |
|
1989 |
പി.ജെ. കുര്യൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
|
തമ്പാൻ തോമസ് |
ജനതാ ദൾ, എൽ.ഡി.എഫ് |
|
1984 |
തമ്പാൻ തോമസ് |
ജനതാ ദൾ, എൽ.ഡി.എഫ് |
|
ടി.എൻ. ഉപേന്ദ്രനാഥ കുറുപ്പ് |
സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്. |
|
1980 |
പി.ജെ. കുര്യൻ |
ഐ.എൻ.സി. (യു.) |
|
തേവള്ളി മാധവൻ പിള്ള |
സ്വതന്ത്ര സ്ഥാനാർത്ഥി |
|
1977 |
ബി.കെ. നായർ |
കോൺഗ്രസ് (ഐ.) |
|
ബി.ജി. വർഗീസ് |
സ്വതന്ത്ര സ്ഥാനാർത്ഥി |
|
ഇതും കാണുക
അവലംബം
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
- ↑ "Kerala Election Results".
- ↑ "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 2009-03-04. Retrieved 2008-10-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org