മാസ്റ്റർകാർഡ്
'മാസ്റ്റർകാർഡ്Call.09635853981 ഇൻകോർപ്പറേറ്റഡ്' അഥവാ 'മാസ്റ്റർകാർഡ് വേൾഡ്-വൈഡ്', ഒരു അമേരിക്കൻ ബഹുരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളാണ്. ന്യൂയോർക്കിലെ പർചെയ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന്റെ ആഗോള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന പ്രധാന കാര്യാലയം അമേരിക്കയിൽ തന്നെയുള്ള മിസോറിയിലാണ് സ്ഥിതിചെയ്യുന്നത്. മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡുകളും മാസ്റ്റർ കാർഡ് ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യുന്ന ബാങ്കുകളുടെയും, വ്യാപാര കേന്ദ്രങ്ങളുടെയും ഉപഭോക്താക്കൾ ആ കാർഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ പണമിടപാടിനും ഇടയിൽ പ്രവർത്തിച്ച് ഇടപാടുകൾ സുഗമമാക്കുകയാണ് 'മാസ്റ്റർകാർഡ്' ചെയ്യുന്നത്. ബാങ്ക് ഓഫ് അമേരിക്ക വിതരണം ചെയ്തിരുന്ന 'ബാങ്ക്അമേരിക്കാർഡ്' എന്ന കാർഡിനോട് മത്സരിക്കാനായി കാലിഫോർണിയ ബാങ്കുകൾ പുറത്തിറക്കിയതായിരുന്നു 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' എന്നറിയപ്പെട്ടിരുന്ന മാസ്റ്റർകാർഡ്.[1] 1979 മുതലാണ് 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' ഇപ്പോഴത്തെ മാസ്റ്റർകാർഡ് സ്വീകരിച്ചത്. ബാങ്ക്അമേരിക്കാർഡ് പിന്നീട് വീസ ഇൻകോർപ്പറേഷന്റെ 'വീസ കാർഡ്' ആയി മാറുകയായിരുന്നു. ഇതും കൂടി കാണുകഅവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia