മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങ്, കോതമംഗലം

മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്
ആദർശസൂക്തംExcellence in education through resource integration.
തരംവിദ്യാഭ്യാസം,ഗവേഷണം
സ്ഥാപിതം1961
പ്രധാനാദ്ധ്യാപക(ൻ)Dr. George Issac (in charge)
സ്ഥലംകോതമംഗലം, കേരളം, ഇൻഡ്യ
ക്യാമ്പസ്25.3 hectres/62.51 acres
വെബ്‌സൈറ്റ്www.mace.ac.in

കോതമംഗലത്തു സ്ഥിതി ചെയ്യുന്ന എൻജിനീയറിങ് കോളേജാണ്‌ മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്. മെയ്സ്(MACE) എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. 1961ൽ ആരംഭിച്ച ഈ സ്ഥാപനം എ.ഐ.സി.ടി.ഇ യുടെ അംഗീകാരം നേടിയതാണ്‌. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലാണ്‌ ഈ കോളേജ് പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾ



Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya