മിഖായ്ൽ ലൊമോനോസോവ്

മിഖായ്ൽ ലൊമോനോസോവ്
Михаил Васильевич Ломоносов
ജനനം
Mikhail Vasilyevich Lomonosov

(1711-11-19)19 നവംബർ 1711
മരണം15 ഏപ്രിൽ 1765(1765-04-15) (53 വയസ്സ്)
കലാലയംSaint Petersburg State University, University of Marburg, Slavic Greek Latin Academy
തൊഴിൽ(s)Sphere of science: natural science, chemistry, physics, mineralogy, history, philology, optical devices and others. Lomonosov was also a poet.
ജീവിതപങ്കാളിElisabeth Zilch
കുട്ടികൾYelena

റഷ്യൻ എഴുത്തുക്കാരനും ശാസ്ത്രജ്ഞനും polymathഉം ആണ് മിഖായ്ൽ ലൊമോനോസോവ്(/ˌlɒməˈnɔːsɔːf, -sɒf/;[1] Russian: Михаи́л Васи́льевич Ломоно́сов, റഷ്യൻ ഉച്ചാരണം: [mʲɪxɐˈil vɐˈsʲilʲjɪvʲɪtɕ ləmɐˈnosəf]; November 19 [O.S. November 8] 1711 – April 15 [O.S. April 4] 1765)‌.സാഹിത്യം വിദ്യാഭ്യാസം ശാസ്ത്രം എന്നിവ്യ്ക്ക് അമൂല്യമായ സംഭാവനകൾ നൽകി[2]

ഇവയിൽ ചൊവ്വയിലെ അന്തരീക്ഷം "രാസപ്രവർത്തനത്തിൽ mass conservation"[3][4]. ശാസ്ത്രത്തിൽ പ്രകൃതി ശാസ്ത്രം,രസതന്ത്രം,ഭൗതികശാസ്ത്രം,ധാതുപരീക്ഷണശാസ്ത്രം,ചരിത്രം,കല,ഭാഷാശാസ്ത്രം,പ്രകാശ വസ്തുക്കൾ തുടങ്ങി വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചു. ലൊമോസോവ് ഒരു കവിയും ആധുനിക റഷ്യൻ സാഹിത്യ ഭാഷയെ രൂപീകരിക്കുന്നതിനും ഇദ്ദേഹത്തിന്‌ വലിയ പങ്കുണ്ട്.

അവലംബം

  1. "Lomonosov". Random House Webster's Unabridged Dictionary.
  2. Lomonosov M. V. On the strata of the Earth: a translation of “O sloiakh zemnykh” / translated by S. M. Rowland, S. Korolev. Boulder: Geological Soc. of America, 2012. 41 p. (Special paper; 485)
  3. Menshutkin 1952.
  4. Shiltsev, Vladimir (March 2014). "The 1761 Discovery of Venus' Atmosphere: Lomonosov and Others". Journal of Astronomical History and Heritage. 17 (1): 85–112. Bibcode:2014JAHH...17...85S.

വിവർത്തനങ്ങൾ

അധിക വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya