മില്ലി ഹ്യൂഗ്സ്-ഫുൾഫൊർഡ്

മില്ലി ഹ്യൂഗ്സ്-ഫുൽഫോർഡ്
നാസ പേയ് ലോഡ് സ്പെഷ്യലിസ്റ്റ്
ദേശീയതഅമേരിക്കൻ
സ്ഥിതിറിട്ടയേർഡ്
ജനനം (1945-12-21) ഡിസംബർ 21, 1945 (age 79) വയസ്സ്)
മിനറൽ വെൽസ്, ടെക്സസ്, യു.എസ്
മറ്റു പേരുകൾ
മില്ലി എലിസബത്ത് ഹ്യൂഗ്സ്-ഫുൽഫോർഡ്
മറ്റു തൊഴിൽ
രസതന്ത്രശാസ്ത്രജ്ഞ
ടാർലറ്റൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, B.S. 1968
ടെക്സസ് വുമൻസ് യൂണിവേഴ്സിറ്റി, പിഎച്ച്.ഡി.
ബഹിരാകാശത്ത് ചെലവഴിച്ച സമയം
9d 02h 14m
ദൗത്യങ്ങൾSTS-40
ദൗത്യമുദ്ര

മില്ലി എലിസബത്ത് ഹ്യൂഗ്സ്-ഫുൽഫോർഡ് (ജനനം ഡിസംബർ 21, 1945) അമേരിക്കയിലെ ഒരു മെഡിക്കൽ അന്വേഷക, മോളിക്യൂലാർ ബയോളജിസ്റ്റ്, മുൻ നാസ ബഹിരാകാശയാത്രിക, നാസ സ്പേസ് ഷട്ടിൽ മിഷൻ പേയ് ലോഡ് സ്പെഷ്യലിസ്റ്റ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

പശ്ചാത്തലം

ടെക്സസിലെ മിനറൽ വെൽസിൽ ഹ്യൂഗ്സ് ഫുൾഫോർഡ് ജനിച്ചു. 1962- ൽ മിനറൽ വെൽസ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി. പിന്നീട് 1968- ൽ ടാർലറ്റൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിലും നിന്നും ബയോളജിയിലും ബിരുദം നേടി. 1972- ൽ ടെക്സസ് വുമൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദമെടുക്കുകയും ചെയ്തു. ജോർജ് ഫുൽഫോർഡിനെ വിവാഹം കഴിച്ച മില്ലി എലിസബത്തിന് ടോരി എന്ന ഒരു മകളുമുണ്ട്.[1][2][3]

പുരസ്കാരങ്ങളും ബഹുമതികളും

  • 1995–present Organizing Committee for the International Conference on Eicosanoids and other active Bio-lipids
  • 1995-2001 Advisory Board for Marine Biological Library Sciences Writing Program, Woods Hole, Mass
  • 1994 Marin County Woman of the Year
  • NASA Space Flight Medal
  • 1987-1990 she was a member of the Committee on Space Biology and Space Medicine, National Research Council
  • 1986-1989 Board of Regents Embry-Riddle Aeronautical University, Daytona Beach, Florida
  • 1984 Presidential Award for Federal Employee for Western Region
  • 1972 American Association of University Women's Fellowship
  • 1968-1971 National Science Foundation Fellow (Graduate)
  • 1965 National Science Foundation Summer Research Fellow (Undergraduate).

അവലംബം

  1. Source
  2. "Laboratory of Cell Growth". Archived from the original on 2019-01-09. Retrieved 2018-03-31.
  3. Spacefacts biography of Millie Hughes-Fulford
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya