മിസ്സ് യൂണിവേഴ്സ് 2015
മിസ്സ് യൂണിവേഴ്സിന്റെ 64-റാമത് പതിപ്പാണ് മിസ്സ് യൂണിവേഴ്സ് 2015. 2015 ഡിസംബർ 20-ന് അമേരിക്കയിലെ, നെവേട നഗരത്തിലെ, ദി ആക്സിസ് മോളിൽ വെച്ചായിരുന്നു മത്സരം നടന്നത്. കൊളമ്പിയയുടെ പോലീന വേഗ ഫിലിപ്പീൻസിലെ പിയ വാർട്സ്ബർഗ്നെ തന്റെ പിൻഗാമിയായി കിരീടമണിയിച്ചു.[1] വിജയിയുടെ പേര് പ്രഖ്യാപിക്കുന്ന സമയത്ത് സ്റ്റീവ് ഹാർവിയുടെ പിഴവുമൂലം ഈ പ്രക്ഷേപണം ലോകവ്യാപകമായി മാധ്യമശ്രദ്ധ നേടി. വിജയിയെ പ്രഖ്യാപിക്കുമ്പോൾ ഹാർവി കൊളമ്പിയയുടെ അരിയാദ്‌ന ഗുതിയേർസ് വിജയിയെന്ന് പ്രഖ്യാപിച്ചു. അവൾ കിരീടധാരണം ചെയ്യപ്പെട്ടപ്പോൾ ഹാർവി പുറത്തുകടന്ന് അദ്ദേഹത്തിനോട് ക്ഷമിക്കണം എന്നു പറഞ്ഞു. പിന്നീട്, മിസ്സ് കൊളമ്പിയ ഫസ്റ്റ് റണ്ണർഅപ്പും പകരം മിസ്സ് ഫിലിപ്പീൻസാണ് യഥാർത്ഥ വിജയി എന്നും പ്രഖ്യാപിച്ചു. വിജയികളുടെ പേര് വായിക്കുമ്പോൾ താൻ ആശയക്കുഴപ്പത്തിലായിരുന്നുവെന്നും പിന്നീട് രണ്ട് പേരുകളും കാർഡിലുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത് മിസ്സ് കൊളമ്പിയയുടെ നേരെ എഴുതപ്പട്ട "1st" എന്നതു മാത്രമാണെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.[2] ഫലം![]() പ്ലെയ്സ്മെന്റുകൾ
കുറിപ്പുകൾപിൻവാങ്ങലുകൾതിരിച്ചുവരവുകൾ2012-ൽ അവസാനമായി മത്സരിച്ചവർ 2013-ൽ അവസാനമായി മത്സരിച്ചവർ അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia