മീങ്കുന്നം പള്ളി

മീങ്കുന്നം പള്ളി

എറണാകുളം ജില്ലയിലെ ആരക്കുഴ ഗ്രാമ പഞ്ചായത്തിൽ മീങ്കുന്നം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നസ്രാണി ദേവാലയമാണ് മീങ്കുന്നം സെന്റ് ജോസഫ് പള്ളി. ദൈവദാസൻ മാർ വർഗീസ്‌ പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളിയാണ്സിറോ മലബാർ പള്ളിയുടെ സ്ഥാപകൻ. മാർ ഔസേപ്പിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

കോതമംഗലം രൂപതയുടെ കീഴിലുള്ള ആരക്കുഴ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

നാഴികക്കല്ലുകൾ

പ്രധാന്യം ദിവസം
ദേവാലയം നിർമ്മാണം
സിമിസ്തേരി
ദേവാലയ വെഞ്ചിരിപ്പ്
ഇടവക സ്ഥാപനം
വൈദിക മന്ദിരം

പ്രധാന സ്ഥാപനങ്ങൾ

  • പള്ളിയുടെ മുന്നിലുള്ള പിയേത്തയുടെ പകർപ്പ് ശില്പം നിരവധി സഞ്ചാരികളെ ആകർഷിക്കുന്നതാണ്.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya