മുത്തുപിള്ളയ്ക്ക്[3][4][5][6] ആംഗലഭാഷയിൽ Brown-breasted Flycatcher എന്നും Layard's Flycatcher എന്നും പേരുണ്ട്. ശാസ്ത്രീയ നാമം Muscicapa muttui എന്നാണ്.
ഇവ വടക്കു കിഴക്കൻ ഇന്ത്യ, മദ്ധ്യ- തെക്കൻ ചൈന, വടക്കൻ ബർമ്മ, തായ്ലന്റ് എന്നിവിടങ്ങളിൽ കാണുന്നു. തെക്കേഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.
വിവരണം
ഇവയ്ക്ക് 13-14 സെ.മീ നീളമുണ്ട്. 10-14 ഗ്രം തൂക്കവും. നെഞ്ചിന് തവിട്ടു നിറമാണ്. മുകൾവശം ഒലീവ് തവിട്ടു നിറമാണ്. വാലിന്റെ മേൽമൂടിയ്ക്ക് തിളങ്ങുന്ന ചെമ്പിച്ച നിറമാണ്., അതേപോലെയാണ് പറക്കൽ ചിറകിന്റെ അറ്റങ്ങളും. കവിളും കഴുത്തും വെളുത്ത നിറമാണ്. മങ്ങിയ തവിട്റ്റു നിറമാണ്. ശറീരത്തിന്റെ മദ്ധ്യം തൊട്ട് ഗുദം വരെ മങ്ങിയ വെള്ള നിറമ്മാണ്. .[7]കാലുകളും താഴത്തെ കൊക്കും മംസത്തിന്റെ നിറമാണ്. [8][9]സ്പെസിമെൻ കൊണ്ടുവന്ന മുത്തു എന്ന വേലക്കാരന്റെ പേരിനോട് ചേർന്നാണ് '''എഡ്ഗാർ ലെപോൾഡ് ലയാഡ് ''' ഈ പക്ഷിക്ക് പേരിട്ടത്. ref name=desc/>
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)