മുള്ളൻ ചതുരവാലൻ കടുവ

മുള്ളൻ ചതുരവാലൻ കടുവ
ആൺതുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
B. chaukulensis
Binomial name
Burmagomphus chaukulensis
Joshi, Ogale & Sawant, 2022

കടുവാത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു തുമ്പിയാണ് മുള്ളൻ ചതുരവാലൻ കടുവ [1] [2][3].

ശരീര ഘടന

കണ്ണുകൾക്ക് പച്ച നിറം. മുഖത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് കറുപ്പ് നിറം; ഇടയ്ക്ക് മഞ്ഞപ്പൊട്ടുകളും കാണാം. കറുപ്പ് നിറത്തിലുള്ള ഉരസ്സിലും ഉദരത്തിലും മഞ്ഞ അടയാളങ്ങളുണ്ട് [2].

കാട്ടരുവികളിലാണ് ഇവ പ്രജനനം നടത്തുന്നത് [2]

ഇതും കാണുക

അവലംബം

  1. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
  2. 2.0 2.1 2.2 Joshy, S.; Ogale, H.; Sawant, D.; Kunte, K. (2022-05-05). "Burmagomphus chaukulensis, a new species of dragonfly (Odonata: Anisoptera: Gomphidae) from the Western Ghats, Maharashtra, India". ZOOTAXA. 5133 (3): 413–430. doi:10.11646/ZOOTAXA.5133.3.6. Retrieved 13 July 2022.
  3. "Burmagomphus chaukulensis Joshi, Ogale & Sawant, 2022 – Spiny Horntail". Odonata of India, v. 1.57. Indian Foundation for Butterflies. 2022.


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya