മുസ്ലിം ലീഗ് (ഓപൊസിഷൻ)

ഓൾ ഇന്ത്യ മുസ്ലിം ലീഗ് എന്ന് അറിയപ്പെടുകയും പിന്നീട് നിഷ്ക്രിയമാവുകയും ചെയ്ത കേരളത്തിലെ ഒരു രാഷ്ട്രീയപാർട്ടിയാണ് മുസ്ലിം ലീഗ് (ഓപൊസിഷൻ)[1]. സയ്യിദ് ഉമർ ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂന്യൻ മുസ്ലിം ലീഗിൽ നിന്ന് വിഘടിച്ചുപോയവർ ചേർന്നാണ് ഈ പാർട്ടി രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)യുടെ സഖ്യകക്ഷിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ അംഗവുമായിരുന്നു[2].


അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya