മുഹമ്മദ് അലി സെപാൻലു

ഇറാനിയൻ കവിയും നിരൂപകനും ആണ് മുഹമ്മദ് അലി സെപാൻലു ടെഹ്‌റാനിലാണ് ജനിച്ചത്.(ജ: നവം: 20, 1940 – മ: മെയ് 11, 2015). ഇറാനിയൻ സാഹിത്യകാരന്മാരുടെ ഏകോപനത്തിനും പ്രവർത്തനത്തിനും നേതൃത്വം കൊടുത്തിരുന്ന സെപാൻലു ഇറാനിയൻ ഏകാധിപതിയായിരുന്ന മുഹമ്മദ് റാസാ പഹ്ലവിയുടെ കടുത്ത വിമർശകനുമായിരുന്നു.

അവാർഡുകൾ

ഇതും കാണുക

ലീജിയൺ ഡി ഹോണർ(Légion d'honneur) നേടിയ ഇറാനിയൻ സാഹിത്യകാരന്മാർ

സാഹിത്യം:

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya