മൂന്നാം കക്ഷി പുനരുൽപാദനം
ഒന്നോ രണ്ടോ മാതാപിതാക്കൾ ഒഴികെ ഒരു മൂന്നാം കക്ഷിയ്ക്കോ ദാതാവിനോ ഡിഎൻഎവഴിയൊ ഗർഭധാരണത്തിലൂടെയോ ലഭിക്കുന്ന ഏതെങ്കിലും മനുഷ്യ പ്രത്യുത്പാദനമാണ് മൂന്നാം കക്ഷി പുനരുൽപാദനം അല്ലെങ്കിൽ ദാതാവിന്റെ സഹായമായ പുനരുൽപാദനം. ഇത് പരമ്പരാഗതമായ അച്ഛൻ-അമ്മ മാതൃകയ്ക്ക് അതീതമാണ്. മൂന്നാം കക്ഷിയുടെ ഇടപെടൽ പ്രത്യുത്പാദന പ്രക്രിയയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, കുട്ടിയുടെ വളർത്തലിലേക്ക് വ്യാപിക്കുന്നില്ല. പരമ്പരാഗത മാർഗങ്ങളിലൂടെ പുനരുൽപ്പാദനം നടത്താൻ കഴിയാത്ത ദമ്പതികൾ, സ്വവർഗ ദമ്പതികൾ, പങ്കാളിയില്ലാത്ത പുരുഷന്മാരും സ്ത്രീകളും മൂന്നാം കക്ഷി പുനരുൽപാദനം ഉപയോഗിക്കുന്നു. ഡോണർ ഗെയിമറ്റുകൾ ഒരു ദാതാവാണ് നൽകുന്നത്. ദാതാവ് തത്ഫലമായുണ്ടാകുന്ന കുട്ടിയുടെ ഒരു ജൈവ രക്ഷകർത്താവായിരിക്കും. പക്ഷേ മൂന്നാം കക്ഷി പുനരുൽപാദനത്തിൽ, അവൻ അല്ലെങ്കിൽ അവൾ കരുതലുള്ള രക്ഷിതാവ് ആയിരിക്കില്ല. വിഭാഗങ്ങൾഒരാൾക്ക് നിരവധി വിഭാഗങ്ങളെ വേർതിരിച്ചറിയാൻ കഴിയും, അവയിൽ ചിലത് ഏകീകരിക്കാം:
ഗർഭകാലംബീജദാനത്തിന്റെ കാര്യത്തിൽ കൃത്രിമ ബീജസങ്കലനത്തിലൂടെയും അണ്ഡദാനം, ഭ്രൂണ ദാനം, വാടക ഗർഭധാരണം എന്നിവയിൽ ഇൻ വിട്രോ ഫെർട്ടിലൈസേഷനു (IVF) ശേഷം ഭ്രൂണ കൈമാറ്റം വഴിയും ഗർഭധാരണം ആരംഭിക്കുന്നു. അങ്ങനെ ഒരു കുട്ടിക്ക് ജനിതകവും സാമൂഹികവുമായ (ജനിതകമല്ലാത്ത, ജീവശാസ്ത്രപരമല്ലാത്ത) പിതാവും ജനിതകവും ഗർഭധാരണപരവും സാമൂഹികവുമായ (ജീവശാസ്ത്രപരമല്ലാത്ത) അമ്മയും അതിന്റെ ഏതെങ്കിലും സംയോജനവും ഉണ്ടാകാം. സൈദ്ധാന്തികമായി ഒരു കുട്ടിക്ക് 5 മാതാപിതാക്കൾ ഉണ്ടായിരിക്കാം.[1][2] Donor treatmentA donor treatment is where gametes, i.e. sperm, ova or embryos are provided, or 'donated' by a third party for the purpose of third-party reproduction. അവലംബം
External links
|
Portal di Ensiklopedia Dunia