മെട്രോ റെയിൽ‌വേ

ഭാരതത്തിൽ ആദ്യത്തെ മെട്രോ റെയിൽ‌ ആരംഭിച്ചത് 1984 ഒക്ടോബർ 24-ന് കൊൽക്കത്തയിലാണ്. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽപ്പാതയാണിത്. 22.3 കി.മീറ്ററാണ് ഇതിന്റെ നീളം. ഡൽഹി, ബാംഗ്ലൂർ എന്നിവയാണ് മറ്റ് പ്രധാന മെട്രോ റെയിലുകൾ. കൊച്ചി മെട്രോ പൂർത്തിയായി.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya