മെമെസിലോൺ ഇടുക്കിയാനം


മെമെസിലോൺ ഇടുക്കിയാനം
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
M. idukkianum
Binomial name
Memecylon idukkianum

മെലാസ്റ്റൊമാറ്റേസീ സസ്യകുടുംബത്തിലെ ഒരു അംഗമാണ് മെമെസിലോൺ ഇടുക്കിയാനം (ശാസ്ത്രീയനാമം: Memecylon idukkianum). ഒരു ചെറുമരമായി വളരുന്ന ഈ സസ്യം കേരളത്തിൽ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിൽ നടന്ന മൂന്നു വർഷം നീണ്ടു നിന്ന സസ്യ സർവേയിലാണ് ആദ്യമായി കണ്ടെത്തിയത്. മതികെട്ടാൻ ചോല ദേശീയോദ്യാനത്തിലും ചുറ്റുവട്ടത്തുമുള്ള എട്ട് സ്ഥലങ്ങളിൽ മാത്രമാണ് ഇത് വളരുന്നതായി കണ്ടെത്തിയിട്ടുള്ളത്.[1][2]

വിവരണം

നാലു കോണുകളുള്ള തണ്ടുകളും അറ്റം കൂർത്ത ഇലകളും സൈം പൂങ്കുലകളിൽ വിരിയുന്ന വെളുത്ത പൂവുകളും കടും നീല കായകളുമാണ് ഈ ചെടിയുടെ പ്രത്യേകതകൾ. [1][2]

അവലംബങ്ങൾ

  1. 1.0 1.1 https://link.springer.com/article/10.1007/s12225-019-9800-y
  2. 2.0 2.1 https://www.thehindu.com/news/national/kerala/kerala-is-home-to-two-new-plants/article26711882.ece
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya